Saturday, May 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

ആണവോർജ്ജ രംഗത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കൽപ്പാക്കം പിഎഫ്ബിആർ റിയാക്ടർ പ്രവർത്തനക്ഷമമായി; ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് വലിയ ചുവടുവെപ്പ്

by Brave India Desk
Apr 7, 2026, 05:10 pm IST
in Defence, India
Share on FacebookTweetWhatsAppTelegram

ഇന്ത്യയുടെ ആണവോർജ്ജ ചരിത്രത്തിലെ സുവർണ്ണ അധ്യായം കുറിച്ച് കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) നിർണ്ണായകമായ ക്രിട്ടിക്കാലിറ്റി ഘട്ടം കൈവരിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ റിയാക്ടർ പ്രവർത്തനക്ഷമമായതോടെ ആണവ ഇന്ധന സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ഒരു വലിയ ചുവടുവെപ്പുകൂടി നടത്തിയിരിക്കുകയാണ്. പൂർണ്ണതോതിൽ വൈദ്യുതി ഉത്പാദനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക ഘട്ടമാണ് റിയാക്ടർ ഇപ്പോൾ വിജയകരമായി പിന്നിട്ടിരിക്കുന്നത്. 2047-ഓടെ രാജ്യം സമ്പൂർണ്ണമായി ഈ റിയാക്ടറിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ ത്രിതല ആണവോർജ്ജ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഏറ്റവും നിർണ്ണായകമായ നാഴികക്കല്ലാണിത്. നിലവിൽ ഇന്ത്യയുടെ ആണവ വൈദ്യുതി ഉത്പാദനശേഷി എട്ട് ഗിഗാവാട്ടാണ്. എന്നാൽ കൽപ്പാക്കത്തെ ഈ പുതിയ മുന്നേറ്റത്തോടെ 2047-ഓടെ ഇത് 100 ഗിഗാവാട്ടിലേക്ക് ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുറഞ്ഞ ചിലവിൽ പരിസ്ഥിതി സൗഹൃദമായ രീതിയിൽ വലിയ തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഭാവിയിൽ തോറിയം അധിഷ്ഠിത ഇന്ധന ചക്രത്തിലേക്ക് മാറാനുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങൾക്ക് ഈ റിയാക്ടർ കരുത്തേകും. ലോകത്തെ തന്നെ വിരലിലെണ്ണാവുന്ന രാജ്യങ്ങൾക്ക് മാത്രം വശമുള്ള ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയതോടെ ആഗോള ആണവ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ സുരക്ഷിതമായിരിക്കുകയാണ്.

Stories you may like

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

Tags: kalpakkam prototype
ShareTweetSendShare

Latest stories from this section

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ ജോലി നേടി ; ബംഗ്ലാദേശ് സ്വദേശിക്ക് ജയിൽ ശിക്ഷ

ഇന്ധനം ലാഭിച്ചാൽ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാം; യുദ്ധഭീതിയിൽ മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പിന്തുണയുമായി കമൽ ഹാസൻ; ചരിത്രം ഓർമ്മിപ്പിച്ച് താരം

Latest News

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology