Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അതിവേഗം ഇറാാൻ വിടണം; ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്

by Brave India Desk
Apr 8, 2026, 11:46 am IST
in India, International
Share on FacebookTweetWhatsAppTelegram

മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് (Expeditiously exit) വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബുധനാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, സാഹചര്യം പ്രവചനാതീതമായി തുടരുന്നതിനാലാണ് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ പൗരന്മാരോട് മടങ്ങാൻ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ‘വീടിനുള്ളിൽ തന്നെ കഴിയണം’ എന്ന നിർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോൾ രാജ്യം വിടാനുള്ള പുതിയ അറിയിപ്പ് എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര അതിർത്തികൾ വഴി സ്വന്തം നിലയിൽ യാത്ര ചെയ്യാൻ ശ്രമിക്കരുതെന്നും എംബസി നിർദ്ദേശിക്കുന്ന സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെ മാത്രം മടക്കം ആസൂത്രണം ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി. പൗരന്മാരെ സഹായിക്കുന്നതിനായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും സജീവമാക്കിയിട്ടുണ്ട്

Stories you may like

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

Mobile numbers: +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359.

Tags: indiairan
ShareTweetSendShare

Latest stories from this section

ആത്മീയതയിൽ നിന്ന് ഫാഷനിലേക്ക്; ചൈനക്കാരെ ഹരം പിടിപ്പിച്ച് ഹിന്ദുക്കളുടെ പുണ്യമായ ‘രുദ്രാക്ഷം’; കോടികളുടെ കൊള്ളലാഭവുമായി നേപ്പാളിലെ കർഷകർ!

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

പ്രതിരോധ രംഗത്ത് ‘മേയ്ക്ക് ഇൻ ഇന്ത്യ’ വിപ്ലവം; നാവികസേന യുദ്ധക്കപ്പലുകൾക്ക് ഇനി ഇന്ത്യൻ കമ്പനിയുടെ പവർ പ്ലാന്റുകൾ;425 കോടിയുടെ മെഗാ കരാർ!

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

‘ചിലർ നായ്ക്കളെ പോലെയാണ് പക്ഷേ വിശ്വാസ്യത ഉണ്ടാവില്ല’ ; ശിവസേന വിമതർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്

Latest News

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

ആത്മീയതയിൽ നിന്ന് ഫാഷനിലേക്ക്; ചൈനക്കാരെ ഹരം പിടിപ്പിച്ച് ഹിന്ദുക്കളുടെ പുണ്യമായ ‘രുദ്രാക്ഷം’; കോടികളുടെ കൊള്ളലാഭവുമായി നേപ്പാളിലെ കർഷകർ!

ആത്മീയതയിൽ നിന്ന് ഫാഷനിലേക്ക്; ചൈനക്കാരെ ഹരം പിടിപ്പിച്ച് ഹിന്ദുക്കളുടെ പുണ്യമായ ‘രുദ്രാക്ഷം’; കോടികളുടെ കൊള്ളലാഭവുമായി നേപ്പാളിലെ കർഷകർ!

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology