Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സിന്ദൂർ’ പ്രഹരത്തിൽ തകർന്ന് പാകിസ്താൻ ; ചൈനയിൽ നിന്ന് പുത്തൻ ‘പറക്കും കണ്ണുകൾ’ വാങ്ങുന്നു, ഇന്ത്യയുടെ കരുത്തിൽ ഭയം

by Anjali
Apr 11, 2026, 06:51 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

2025-ൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) എന്ന മിന്നലാക്രമണത്തിൽപാക് വ്യോമസേനയ്ക്ക് ഏറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, തകർന്ന പ്രതിരോധം വീണ്ടെടുക്കാൻചൈനയുടെ സഹായം തേടി പാകിസ്താൻ. ഇന്ത്യ വെടിവെച്ചിട്ട പാക് എവാക്സ് (AWACS – Airborne Warning and Control System) വിമാനങ്ങൾക്ക് പകരമായി ചൈനയിൽ നിന്ന് അത്യാധുനികഷാൻസി KJ-500 വിമാനങ്ങൾ വാങ്ങാനാണ് നീക്കം. 2025 ജൂലൈയിൽ ആരംഭിച്ച ചർച്ചകൾഇപ്പോൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം (2025) മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താ പക്കലുണ്ടായിരുന്ന അവാക്സ് വിമാനങ്ങളിൽ ഒന്നിനെ ഇന്ത്യൻ വ്യോമസേന വിജയകരമായിവെടിവെച്ചിട്ടിരുന്നു. എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഏകദേശം 300 കിലോമീറ്ററിലധികം അകലെ വെച്ചാണ് ഇന്ത്യ പാക് അവാക്സിനെ തകർത്തതെന്നത് ലോകശ്രദ്ധനേടിയിരുന്നു.വിമാനങ്ങൾ തകർന്നതോടെ ഇന്ത്യൻ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ കഴിയാത്തനിസഹായ അവസ്ഥയിലാണ് നിലവിൽ പാകിസ്താൻ.

Stories you may like

മൂവാറ്റുപുഴയും തിരൂരും ഷൊർണൂരും പുതിയ ജില്ലകളായേക്കും! സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷൻ

 സർക്കാരിന്റെ അടിയന്തര നടപടി പൂർണ്ണമായും നിയമപരം: ടെലിഗ്രാം നിരോധനം പൂർണ്ണമായും ശരിവെച്ച് ഡൽഹി ഹൈക്കോടതി

ഈ വിടവ് നികത്താൻ സ്വീഡിഷ് നിർമ്മിത വിമാനങ്ങൾക്ക് പകരം പൂർണ്ണമായും ചൈനീസ് നിർമ്മിതവിമാനങ്ങളിലേക്ക് മാറാനാണ് തീരുമാനം.

ഇന്ത്യയുടെ ആയുധബലത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ ചൈന പാകിസ്താനെ ആവോളംസഹായിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഈ പുതിയ ഇടപാട്.

ചൈനയുടെ ഏറ്റവും പുതിയ ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ (AESA) രാഡാർസംവിധാനമുള്ള വിമാനങ്ങളാണ് KJ-500. ജെ-35എ (J-35A) സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുംഎച്ച്ക്യു-19 (HQ-19) മിസൈൽ പ്രതിരോധ സംവിധാനങ്ങളും പാകിസ്ഥാൻ ചൈനയിൽ നിന്ന്വാങ്ങുന്നുണ്ട്. ഇവയെല്ലാം ഒരേ ശൃംഖലയിൽ ബന്ധിപ്പിക്കുന്ന ‘കമാൻഡ് സെന്റർ’ ആയി പുതിയചൈനീസ് അവാക്സ് വിമാനങ്ങൾ പ്രവർത്തിക്കും. എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ളറഫാൽ വിമാനങ്ങളും എസ്-400 സംവിധാനവും ഈ പുതിയ വെല്ലുവിളിയെയും നേരിടാൻപ്രാപ്തമാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അയൽരാജ്യങ്ങളുടെ ഈ സംയുക്തനീക്കത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.

Tags: pakistanSidhoor
ShareTweetSendShare

Latest stories from this section

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

‘ചിലപ്പോൾ ശാന്തനായി തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കണം’; ഹെസ്ബുള്ളയുമായുള്ള വെടിനിർത്തലിന് പിന്നിൽ താനെന്ന്  ട്രംപ്; പശ്ചിമേഷ്യയിൽ നിർണായക നീക്കം

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

Latest News

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

മൂവാറ്റുപുഴയും തിരൂരും ഷൊർണൂരും പുതിയ ജില്ലകളായേക്കും! സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷൻ

പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ഔട്ട്, പിന്നാലെ ആപ്പിളിനും നിർദ്ദേശം; മെസേജ് എഡിറ്റിങ് ഫീച്ചറും പൂട്ടി; പരീക്ഷാ തട്ടിപ്പുകാർക്ക് പൂട്ടുവീണു

 സർക്കാരിന്റെ അടിയന്തര നടപടി പൂർണ്ണമായും നിയമപരം: ടെലിഗ്രാം നിരോധനം പൂർണ്ണമായും ശരിവെച്ച് ഡൽഹി ഹൈക്കോടതി

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

‘ചിലപ്പോൾ ശാന്തനായി തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കണം’; ഹെസ്ബുള്ളയുമായുള്ള വെടിനിർത്തലിന് പിന്നിൽ താനെന്ന്  ട്രംപ്; പശ്ചിമേഷ്യയിൽ നിർണായക നീക്കം

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies