കശ്മീരിനെ മുഴുവൻ ഇന്ത്യയുടെ ഭാഗമാകുന്നതിന് തടസ്സം നിന്നത് നെഹ്രു; തെറ്റ് കാരണം രാജ്യം കഷ്ടപ്പെട്ടു
മുഴുവൻ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിന് തടസ്സം നിന്നത് മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്രു. പട്ടേലിന്റെ ആഗ്രഹത്തിന് നെഹ്രു തടസ്സം നിൽക്കുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. ഗുജറാത്തിലെ നർമദ ജില്ലയിലെ ഏകതാ...








