Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ടിസിഎസ് നാസിക് സെക്സ് സ്കാൻഡൽ: മുഖ്യപ്രതി നിദ ഖാനെ സസ്പെൻഡ് ചെയ്തു; ലഹരിയും നിർബന്ധിത മതപരിവർത്തനവും, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ!

by Brave India Desk
Apr 20, 2026, 01:37 pm IST
in India
Share on FacebookTweetWhatsAppTelegram

ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ബന്ധപ്പെട്ട ബിപിഒയിൽ അരങ്ങേറിയ ലൈംഗികാതിക്രമവും നിർബന്ധിത മതപരിവർത്തനവും ഉൾപ്പെടെയുള്ള ഗുരുതരമായ കേസുകളിൽ മുഖ്യപ്രതിയായ നിദ ഖാനെ കമ്പനി സസ്പെൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന നിദ ഖാന് അയച്ച സസ്പെൻഷൻ കത്ത് പുറത്തുവന്നതോടെയാണ് ടിസിഎസിന്റെ ഔദ്യോഗിക നടപടി വ്യക്തമായത്. നിദ ഖാനെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അതീവ ഗുരുതരമായ വിഷയമാണെന്നും അന്വേഷണ വിധേയമായി സസ്പെൻഷൻ പ്രാബല്യത്തിൽ വന്നതായും കമ്പനി അറിയിച്ചു. നെറ്റ്‌വർക്ക് ആക്‌സസ് റദ്ദാക്കിയ അധികൃതർ, പക്കലുള്ള കമ്പനി രേഖകളും ലാപ്ടോപ്പും ഉൾപ്പെടെയുള്ളവ തിരിച്ചേൽപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

നാസിക്കിലെ ഈ ടിസിഎസ് ബിപിഒ യൂണിറ്റിൽ നടന്നത് അതിഭീകരമായ സംഭവങ്ങളാണെന്നാണ് പുറത്തുവരുന്ന പരാതികൾ സൂചിപ്പിക്കുന്നത്. 18 മുതൽ 25 വയസ്സ് വരെയുള്ള ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് ഒരു സംഘം തന്നെ ഇവിടെ പ്രവർത്തിച്ചിരുന്നു. ഇതുവരെ ഒൻപതോളം എഫ്ഐആറുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുക, യുവതികളെ നിർബന്ധിച്ച് മാംസാഹാരം കഴിപ്പിക്കുക, മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് തടയുക, പ്രത്യേക മതവിശ്വാസം പിന്തുടരാൻ സമ്മർദ്ദം ചെലുത്തുക എന്നിങ്ങനെ നടുക്കുന്ന ആരോപണങ്ങളാണ് പരാതിയിലുള്ളത്. ഒരു പുരുഷ ജീവനക്കാരനും മതപരമായ പീഡനം നേരിട്ടതായി പരാതി നൽകിയിട്ടുണ്ട്.

Stories you may like

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

മുഖ്യപ്രതിയായ നിദ ഖാൻ നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം നാസിക് പോലീസ് ഊർജ്ജിതമാക്കി. നിദയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ ഒളിത്താവളത്തെക്കുറിച്ച് നിർണ്ണായക സൂചനകൾ ലഭിച്ചിട്ടുണ്ട്. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് നിദ ഖാന്റെ മാതാപിതാക്കളുടെ വാദം. നിദ ഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാസിക് കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ നിയോഗിച്ച വസ്തുതാന്വേഷണ സമിതിയും നാസിക്കിൽ തെളിവെടുപ്പ് തുടരുകയാണ്. ടിസിഎസ് പോലുള്ള ഒരു പ്രമുഖ സ്ഥാപനത്തിന്റെ കീഴിൽ ഇത്തരം മാഫിയാ പ്രവർത്തനങ്ങൾ നടന്നത് ഐടി മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ തന്നെ നാസിക് പോലീസ് നിയോഗിച്ചിട്ടുണ്ട്.

Tags: Nashik accused Nida Khan
ShareTweetSendShare

Latest stories from this section

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Latest News

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

കാൽസ്യം, വൈറ്റമിൻ ഡി ഗുളികകൾ എല്ലാവരിലും ഒരേപോലെ ഫലപ്രദമല്ല; പുതിയ ജനിതക പഠനവുമായി ശാസ്ത്രജ്ഞർ

കാൽസ്യം, വൈറ്റമിൻ ഡി ഗുളികകൾ എല്ലാവരിലും ഒരേപോലെ ഫലപ്രദമല്ല; പുതിയ ജനിതക പഠനവുമായി ശാസ്ത്രജ്ഞർ

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies