Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

by Brave India Desk
Jul 10, 2026, 10:49 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിലെ സഞ്ജു സാംസണിന്റെ കരിയറിനെ സംബന്ധിച്ച് ഏറെ വേദനിപ്പിക്കുന്നതും എന്നാൽ വിരോധാഭാസവുമായ ഒരു കാര്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമായിരിക്കുന്നത്. ഇന്നലെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടി 20 ക്ക് ഉള്ള ടീമിൽ താരത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. ബെഞ്ചിൽ ആയിരുന്നു താരത്തിന് സ്ഥാനം. ആ സമയത്താണ് 2014-ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജു വളരെ ചെറുപ്പമാണ് എന്ന കാരണത്താൽ ടീമിൽ നിന്ന് തഴയപ്പെട്ടത്. അന്ന് ബെഞ്ചിൽ ആയിരുന്നു താരത്തിന് സ്ഥാനം. ഇന്ന് 2026-ൽ അതേ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ‘ടീമിന് യുവതാരങ്ങളെയാണ് ആവശ്യം’ എന്ന കാരണത്താൽ ബെഞ്ചിലിരിക്കേണ്ട അവസ്ഥയിലാണ്. പുറത്തുവന്ന ചിത്രങ്ങൾ ഏതൊരു ക്രിക്കറ്റ് പ്രേമിക്കും സങ്കടം ഉണ്ടാക്കുന്നത് തന്നെയാണ്. ടീമിൽ എടുക്കാത്ത നിരാശയിൽ 2014 ലും 2026 ലും ഗ്രൗണ്ടിലേക്ക് നോക്കുന്ന സഞ്ജുവിന്റെ ചിത്രമാണ് ഇപ്പോൾ ചർച്ചയിൽ മുഴുവൻ.

Stories you may like

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

സഞ്ജുവിന്റെ ബാല്യകാല പരിശീലകനായ ബിജു ജോർജ് പോലും ഈ നടപടിയെ അതീവ ദുഃഖത്തോടെയാണ് നോക്കിക്കാണുന്നത്. ലോകകപ്പ് നേട്ടത്തിൽ ഇന്ത്യക്കായി നിർണ്ണായക ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ നിന്ന് കൂടി ഒഴിവാക്കിയതോടെ അദ്ദേഹത്തോടുള്ള അവഗണന വീണ്ടും വ്യക്തമായിരിക്കുകയാണ്. പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്തിട്ടും സഞ്ജുവിന് നേരെ സെലക്ടർമാർ തുടരുന്ന ഈ അവഗണന നീതിരഹിതമാണെന്നാണ് ആരാധകരുടെയും അഭിപ്രായം.

അണ്ടർ 19 കാലഘട്ടം മുതൽ സഞ്ജു ഇത്തരത്തിലുള്ള വിവേചനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, മികച്ച ഫോമിൽ കളിക്കുമ്പോഴെല്ലാം പുറത്തിരുത്തപ്പെടുന്നത് അദ്ദേഹത്തിന്റെ കരിയറിന് വലിയ തിരിച്ചടിയാണെന്നും പരിശീലകൻ ബിജു ജോർജ് തുറന്നടിക്കുന്നു. ഏതാനും മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ മാത്രം സഞ്ജുവിനെ തഴയുന്നതും, അതേസമയം മറ്റു ചില താരങ്ങൾക്ക് ടീമിൽ വലിയ ഇളവുകൾ നൽകുന്നതും സെലക്ഷനിലെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്.

എന്തായാലും സഞ്ജുവിന്റെ കരിയറിലെ ഈ നിർണ്ണായക ഘട്ടത്തിൽ, ഇത്തരം അവഗണനകളെ അദ്ദേഹം പോസിറ്റീവായി കണ്ട് മികച്ച പ്രകടനത്തിലൂടെ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

Tags: sanju samson
Share
Tweet
SendShare

Latest stories from this section

ആ പുറത്താകൽ ഇന്നും വേദനിപ്പിക്കുന്നു; ലോർഡ്സ് ടെസ്റ്റിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് സിറാജിന്റെ വെളിപ്പെടുത്തൽ

ആ പുറത്താകൽ ഇന്നും വേദനിപ്പിക്കുന്നു; ലോർഡ്സ് ടെസ്റ്റിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് സിറാജിന്റെ വെളിപ്പെടുത്തൽ

ശ്രീലങ്ക മോശം ടീം, ഗംഭീറിന് അവിടെ ഒരു പണിയുമില്ല; ദേവ്ദത്ത് പടിക്കലിനെ തഴയുന്നതിനെതിരെ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ശ്രീലങ്ക മോശം ടീം, ഗംഭീറിന് അവിടെ ഒരു പണിയുമില്ല; ദേവ്ദത്ത് പടിക്കലിനെ തഴയുന്നതിനെതിരെ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

Latest News

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

എൽഡിഎഫിനെ നാണംകെടുത്തി; 5000 വോട്ടെങ്കിലുമുണ്ടോ?’: സിപിഐഎ ചോദ്യംചെയ്ത് സിപിഎം: ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

തിരുവോണത്തിന് കൂട്ടിനായി കനത്ത മഴ; മധ്യകേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവോണത്തിന് കൂട്ടിനായി കനത്ത മഴ; മധ്യകേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പ്

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

നിമിഷങ്ങൾകൊണ്ട് കെട്ടിടങ്ങൾ കടപുഴകി, ഒലിച്ചുപോയി ഗ്രാമങ്ങൾ: നേപ്പാളിൽ മിന്നൽപ്രളയ ഭീതി; 157 മരണം, 133 ഇന്ത്യക്കാരടക്കം 750 പേരെ കാണാതായി

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

ഉത്തർപ്രദേശിലും പ്രളയഭീതി: അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies