Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ക്യാമറക്കണ്ണുകൾ അടഞ്ഞു; ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ ഇതിഹാസം രഘു റായ് യാത്രയായി, ഭോപ്പാൽ ദുരന്തത്തിന്റെ നേർച്ചിത്രം ലോകത്തെ കാണിച്ച പോരാളി

by Brave India Desk
Apr 26, 2026, 12:38 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ഫോട്ടോജേർണലിസത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ ഇതിഹാസ ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു. പ്രോസ്റ്റേറ്റ് ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പിന്നീട് ആമാശയത്തിലേക്കും മസ്തിഷ്കത്തിലേക്കും രോഗം പടരുകയായിരുന്നു. 1942 ഡിസംബർ 18-ന് അവിഭക്ത ഇന്ത്യയിലെ ജാങ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.

1960-കളുടെ പകുതിയോടെ ഫോട്ടോഗ്രഫിയിൽ ചുവടുവെച്ചു. ‘ദി സ്റ്റേറ്റ്‌സ്മാൻ’ പത്രത്തിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായാണ് തുടക്കം. പിന്നീട് ‘ഇന്ത്യ ടുഡേ’യിൽ ഫോട്ടോഗ്രഫി ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ ബ്രെസ്സന്റെ ശിക്ഷണത്തിൽ വളർന്ന രഘു റായ്, അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം 1977-ൽ ലോകത്തെ ഏറ്റവും അഭിമാനകരമായ ‘മെഗ്നം ഫോട്ടോസി’ൽ അംഗമായി.

Stories you may like

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

ആധുനിക ഇന്ത്യയുടെ ‘വിഷ്വൽ റെക്കോർഡ്’ എന്നാണ് രഘു റായിയുടെ ചിത്രങ്ങൾ അറിയപ്പെടുന്നത്. ഭോപ്പാൽ ദുരന്തത്തിന്റെ നടുക്കുന്ന ചിത്രങ്ങൾ ലോകത്തിന് മുന്നിലെത്തിച്ചത് അദ്ദേഹമായിരുന്നു. മദർ തെരേസ, ഇന്ദിര ഗാന്ധി തുടങ്ങിയ വ്യക്തിത്വങ്ങളുടെ ഹൃദയസ്പർശിയായ ചിത്രങ്ങളും അദ്ദേഹം പകർത്തിയിട്ടുണ്ട്. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ ചിത്രങ്ങൾക്ക് 1972-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

1992-ൽ അമേരിക്കയിൽ ‘ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ അക്കാദമി ഡെസ് ബ്യൂക്സ്-ആർട്സ് ഫോട്ടോഗ്രഫി അവാർഡും അദ്ദേഹം നേടി. 2017-ൽ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി.

Tags: Raghu RaiIndian photographer
ShareTweetSendShare

Latest stories from this section

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

Latest News

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology