ക്യാമറക്കണ്ണുകൾ അടഞ്ഞു; ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ ഇതിഹാസം രഘു റായ് യാത്രയായി, ഭോപ്പാൽ ദുരന്തത്തിന്റെ നേർച്ചിത്രം ലോകത്തെ കാണിച്ച പോരാളി
ഇന്ത്യൻ ഫോട്ടോജേർണലിസത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ ഇതിഹാസ ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു. പ്രോസ്റ്റേറ്റ് ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പിന്നീട് ആമാശയത്തിലേക്കും മസ്തിഷ്കത്തിലേക്കും രോഗം പടരുകയായിരുന്നു. 1942 ...








