Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ബാരാമതിയിൽ വീണ്ടും വിമാനാപകടം ; പരിശീലന വിമാനം തകർന്നുവീണു

by Brave India Desk
May 13, 2026, 01:15 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : മഹാരാഷ്ട്രയിലെ പുണെ ജില്ലയിലുള്ള ബാരാമതിയിൽ വീണ്ടും വിമാനാപകടം. റെഡ്ബേർഡ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയുടെ പരിശീലന വിമാനം ആണ് തകർന്നു വീണത്. ബാരാമതി വിമാനത്താവളത്തിന് സമീപം ഗോജുബാവി ഗ്രാമത്തിലെ കൃഷിയിടത്തിൽ ബുധനാഴ്ച രാവിലെ 8:50-ഓടെയാണ് അപകടമുണ്ടായത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇതേ പ്രദേശത്ത് വെച്ചാണ് മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണ് അദ്ദേഹം കൊല്ലപ്പെട്ടിരുന്നത്.

സ്വകാര്യ ഏവിയേഷൻ കമ്പനിയായ റെഡ്ബേർഡ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടതായി പ്രാഥമിക നിഗമനം. താഴ്ന്നു പറക്കുകയായിരുന്ന വിമാനം അടിയന്തരമായി ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഒരു വൈദ്യുതി പോസ്റ്റിലിടിക്കുകയും തുടർന്ന് തറയിൽ പതിക്കുകയുമായിരുന്നു. അപകടസമയത്ത് ട്രെയിനി പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകർന്നെങ്കിലും പൈലറ്റ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസ്ഥലത്ത് ഉടൻ തന്നെ പോലീസും അഗ്നിശമനസേനയും എത്തി രക്ഷാപ്രവർത്തനം നടത്തി.

Stories you may like

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

Tags: maharashtrabaramatibaramati jet crash
Share
Tweet
Send
Share

Latest stories from this section

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

Latest News

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology