Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

by Brave India Desk
May 14, 2026, 11:24 am IST
in India, International
Share on FacebookTweetWhatsAppTelegram

രാജ്യത്ത് പഞ്ചസാരയുടെ ആഭ്യന്തര ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുമായി കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. അസംസ്കൃത ഷുഗർ, വെള്ള പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം ബാധകമാകുന്നത്. സെപ്റ്റംബർ 30 വരെ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നതുവരെയാണ് നിലവിൽ ഈ നിരോധനം തുടരുകയെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (DGFT) അറിയിച്ചു.

മുൻപ് നിയന്ത്രിത വിഭാഗത്തിലായിരുന്ന പഞ്ചസാര കയറ്റുമതിയെ ഇപ്പോൾ നിരോധിത വിഭാഗത്തിലേക്കാണ് കേന്ദ്രം മാറ്റിയിരിക്കുന്നത്. എൽ നിനോ പ്രതിഭാസം ഉൽപ്പാദനത്തെ ബാധിക്കാനുള്ള സാധ്യതയും ആഭ്യന്തര വിപണിയിലെ വിലക്കയറ്റവും കണക്കിലെടുത്താണ് ഈ നിർണ്ണായക നീക്കം.

Stories you may like

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

അതേസമയം, മേയ് 13-ന് മുൻപ് ലോഡിങ് ആരംഭിച്ചതോ കസ്റ്റംസിന് കൈമാറിയതോ ആയ ചരക്കുകൾ കയറ്റിയയയ്ക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതുകൂടാതെ, മറ്റു രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ പരിഗണിച്ച് ആ രാജ്യങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെടുകയാണെങ്കിൽ മാനുഷിക പരിഗണനയോടെ സർക്കാർ പ്രത്യേക അനുമതി നൽകിയേക്കാം. എന്നാൽ നിലവിൽ യൂറോപ്യൻ യൂണിയൻ, യുഎസ്എ എന്നിവിടങ്ങളിലേക്ക് നിലവിലുള്ള കരാറുകൾ പ്രകാരമുള്ള കയറ്റുമതിയെ ഈ നിരോധനം ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ സീസണുകൾ വരാനിരിക്കെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

Tags: india sugar export
ShareTweetSendShare

Latest stories from this section

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

Latest News

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്

രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology