Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

by Brave India Desk
May 27, 2026, 10:27 am IST
in News, India
Share on FacebookTweetWhatsAppTelegram

ബെംഗളൂരു : അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് വഴി വച്ചിരിക്കുന്ന എബോള വ്യാപനത്തിന്റെ ഭീതി ഇന്ത്യയിലേക്കും. ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 28 വയസ്സുള്ള ഉഗാണ്ടൻ സ്വദേശിനിയെ രോഗലക്ഷണങ്ങളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരെ ഐസൊലേഷനിൽ ആക്കിയിരിക്കുകയാണ്. സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് യുവതിയുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.

മെയ് 17-ന് ലോകാരോഗ്യ സംഘടന ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും നിലനിൽക്കുന്ന എബോള വ്യാപനം അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും കനത്ത സുരക്ഷാ പരിശോധനകൾ ആരംഭിച്ചത്. ഉഗാണ്ടയിൽ നിന്നും അഹമ്മദാബാദ് വഴിയാണ് യുവതി മെയ് 23-ന് ബംഗളൂരുവിൽ എത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക തെർമൽ സ്ക്രീനിംഗിൽ ഇവർക്ക് പനിയോ മറ്റ് പ്രകടമായ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. തുടർന്ന് ഇവർ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് മാറി. ഏകദേശം 24 മണിക്കൂറിന് ശേഷം യുവതിക്ക് കടുത്ത ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടു. തുടർന്ന് ചൊവ്വാഴ്ചയോടെ ഇവരെ ഹോട്ടലിൽ നിന്നും സർക്കാർ കോറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Stories you may like

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

നിലവിൽ ആദ്യ സാമ്പിൾ പൂനെ എൻ.ഐ.വിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം നെഗറ്റീവ് ആയാൽ പോലും, എബോള പ്രോട്ടോക്കോൾ അനുസരിച്ച് 48 മണിക്കൂറിന് ശേഷം രണ്ടാമതൊരു പരിശോധന കൂടി നടത്തും. രണ്ട് പരിശോധനകളും നെഗറ്റീവ് ആയാൽ മാത്രമേ ഇവരെ ഡിസ്ചാർജ് ചെയ്യൂ എന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന എല്ലാ യാത്രക്കാരും 21 ദിവസത്തെ നിർബന്ധിത സ്വയം ക്വാറന്റൈന് വിധേയരാകണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Tags: EBOLAbengaluru ebolaUgandan women in isolation
ShareTweetSendShare

Latest stories from this section

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

Latest News

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

എക്സാലോജിക്-സിഎംആർഎൽ ഇടപാട്; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology