Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വെനിസ്വേല ഭൂചലനത്തിൽ മരണസംഖ്യ 235 കടന്നു ; 40,000-ത്തോളം പേരെ ഇനിയും കണ്ടെത്താൻ ബാക്കി

by Brave India Desk
Jun 26, 2026, 08:53 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

കാരക്കാസ് : വെനിസ്വേലയുടെ വടക്കൻ തീരപ്രദേശങ്ങളെ ഉലച്ച ശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 235 ആയി. ദുരന്തത്തിൽ 4,300-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിഞ്ഞുവീണ കൂറ്റൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 40,000-ത്തോളം ആളുകളെ കാണാതായതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇവരെ കണ്ടെത്താനായി വൻതോതിലുള്ള രക്ഷാപ്രവർത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്. ജൂൺ 24 വൈകുന്നേരമാണ് വെനിസ്വേലയെ നടുക്കിയ ദുരന്തമുണ്ടായത്. യാരാക്വി പ്രവിശ്യയിലെ വെറോസ് എന്ന സ്ഥലമായിരുന്നു ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം. വെറും 39 സെക്കൻഡുകളുടെ ഇടവേളയിലാണ് 7.2, 7.5 എന്നീ തീവ്രത രേഖപ്പെടുത്തിയ രണ്ട് വൻ ഭൂചലനങ്ങൾ ഉണ്ടായത്. വെനിസ്വേലയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളാണിത്.

ഭൂചലനത്തിന്റെ ആഘാതത്തിൽ തലസ്ഥാനമായ കാരക്കാസും വടക്കൻ തീരദേശ നഗരങ്ങളും തകർന്നടിഞ്ഞു. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള തീരദേശ നഗരങ്ങളായ ലാ ഗ്വൈറ, കാറ്റിയ ലാ മാർ, കാരബല്ലെഡ എന്നിവടങ്ങളിലാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായിരിക്കുന്നത്. കാരക്കാസിലെ അൾട്ടാമിറയിൽ 22 നിലകളുള്ള ഒരു കൂറ്റൻ ഫ്ലാറ്റ് ഉൾപ്പെടെ നിരവധി ബഹുനില മന്ദിരങ്ങൾ പൂർണ്ണമായും തകർന്നു വീണു. ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട ലാ ഗ്വൈറ മേഖലയെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു.

Stories you may like

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

നിരന്തരമായ തുടർച്ചലനങ്ങളും വൈദ്യുതി ബന്ധം തകരാറിലായതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. ​വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനിസ്വേലയെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയിട്ടുണ്ട്. യുഎൻ ദുരിതാശ്വാസ വിഭാഗം രക്ഷാപ്രവർത്തനങ്ങൾക്കായി പൂർണ്ണ സജ്ജമാണെന്ന് അറിയിച്ചു.
​യുണൈറ്റഡ് സ്റ്റേറ്റ്സ് വെനിസ്വേലയ്ക്കായി 150 മില്യൺ ഡോളറിന്റെ അടിയന്തിര സഹായ പാക്കേജ് പ്രഖ്യാപിച്ചു. ദുരന്ത നിവാരണത്തിനായുള്ള പ്രത്യേക ദൗത്യസംഘത്തെയും , ഹെലികോപ്റ്ററുകളും, നാവികസേനാ കപ്പലായ യുഎസ്എസ് ഫോർട്ട് ലോഡർഡേലും അമേരിക്ക പ്രദേശത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതിരിക്കാൻ വെനിസ്വേലയ്ക്ക് മേലുള്ള ചില സാമ്പത്തിക ഉപരോധങ്ങൾക്ക് യുഎസ് ട്രഷറി താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്.

Tags: death toll risesVenezuela earthquake
Share
Tweet
Send
Share

Latest stories from this section

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

Latest News

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies