Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇ-റിക്ഷാ ഡ്രൈവർമാരെ വട്ടംചുറ്റിച്ച ‘റീൽസ്’ കളിക്ക് കേന്ദ്രത്തിന്റെ പൂട്ട്; 3 മൊബൈൽ ആപ്പുകൾ അടിയന്തരമായി നിരോധിച്ചു

by Brave India Desk
Jul 3, 2026, 03:07 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷകളുടെയോ മറ്റ് ബാറ്ററി വാഹനങ്ങളുടെയോ പ്രവർത്തനം റോഡിൽ വെച്ച് പെട്ടെന്ന് നിർത്തിക്കാൻ ദുരുപയോഗം ചെയ്യുന്ന മൂന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. BAT-BMS, Lossigy, Epoch-i-ion എന്നീ മൂന്ന് മൊബൈൽ ആപ്പുകൾ ഉടൻ തന്നെ പ്ലേസ്റ്റോറുകളിൽ നിന്നും മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യാനാണ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.

കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചില വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ആളുകൾ വഴിയിലൂടെ പോകുന്ന ഇ-റിക്ഷകൾക്ക് സമീപം ചെന്ന് മൊബൈൽ ആപ്പ് ഉപയോഗിച്ച് അവയെ പാതിവഴിയിൽ പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യുന്നതായിരുന്നു ഈ വീഡിയോകൾ. ആളുകൾ ഇത് വെറുമൊരു വിനോദത്തിനായി ചിത്രീകരിച്ച് റീൽസ് ആക്കിയതോടെയാണ് ഈ സുരക്ഷാ വീഴ്ച പുറത്തുവന്നതും പരാതികൾ ഉയർന്നതും.

Stories you may like

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ഇതിൽ എന്ന ആപ്പ് ഉപയോഗിച്ച് അടുത്തുള്ള ഏത് ഇ-വാഹനവും കണ്ടെത്താനും ഒറ്റ ടാപ്പിലൂടെ അതിന്റെ പ്രവർത്തനം നിർത്തിക്കാനും സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാരുമായി പോകുന്ന ഇ-റിക്ഷകൾ ഇങ്ങനെ പെട്ടെന്ന് റോഡിൽ ഓഫാകുന്നത് വലിയ അപകടങ്ങൾക്കും ട്രാഫിക് ബ്ലോക്കുകൾക്കും കാരണമായിരുന്നു.

നമ്മൾ സാധാരണ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളോ മറ്റ് ഉപകരണങ്ങളോ കണക്ട് ചെയ്യുന്നത് പോലെയാണ് ഈ ആപ്പുകളും പ്രവർത്തിക്കുന്നത്. എന്നാൽ ഇതിൽ യാതൊരുവിധ പാസ്‌വേഡോ സുരക്ഷാ കോഡുകളോ ആവശ്യമില്ല എന്നതാണ് വില്ലനായത്. 15 മീറ്റർ ചുറ്റളവിലുള്ള ആർക്കും ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് അടുത്തുള്ള വാഹനത്തിന്റെ ലിഥിയം-അയൺ ബാറ്ററിയുമായി കണക്ട് ചെയ്യാം.

വാസ്തവത്തിൽ ഇവി ബാറ്ററികളുടെ ചാർജ്ജ്, വോൾട്ടേജ്, താപനില എന്നിവ പരിശോധിക്കാനാണ് ‘BAT-BMS’ പോലുള്ള ആപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പാസ്‌വേഡ് സുരക്ഷ ഇല്ലാത്തതിനാൽ ഏത് സ്മാർട്ട്ഫോണും ഈ ഇ-റിക്ഷകളുടെ ‘കിൽ സ്വിച്ച്’ ആയി മാറി. ഡൽഹി സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നതനുസരിച്ച്, നിലവിൽ ഇന്ത്യയിലോടുന്ന പല ഇ-റിക്ഷകളിലും സുരക്ഷാ മാനദണ്ഡങ്ങൾ കുറഞ്ഞ ചൈനീസ് നിർമ്മിത ബാറ്ററി സിസ്റ്റങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ആപ്പുകൾ ഉപയോഗിച്ച് ആളുകൾ ഇവയെ ‘കുരുട്ടുബുദ്ധിയോടെ’ വഴിയിൽ ചതിക്കുന്നത്. വിലകുറഞ്ഞ ചൈനീസ് ഉപകരണങ്ങൾ രാജ്യ സുരക്ഷയ്ക്കും സാങ്കേതികവിദ്യയ്ക്കും എത്രത്തോളം വലിയ ഭീഷണിയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

Tags: 3 battery managementBAT-BMSLossigyEpoch-i-ion
Share
Tweet
Send
Share

Latest stories from this section

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies