ഒരിക്കലും സമ്മതിക്കില്ല പിള്ളേരെ അഭിനയിക്കാൻ ; ധ്യാനിനെ കണ്ടുപഠിച്ചാലോ ; അവരും പൊളിച്ചടുക്കിയാലോ ; അജു വർഗീസ്
ഉറ്റ സുഹൃത്തുകളാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും. ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ...