Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

by Brave India Desk
Jul 23, 2026, 03:08 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരും നിഹംഗ് സിഖുകാരും തമ്മിൽ വാക്കേറ്റവും കൈയങ്കളിയും ഉണ്ടായതിനെ തുടർന്ന് വൻ സംഘർഷാവസ്ഥ. നീറ്റ് പരീക്ഷ ചോർച്ചയുമായും മറ്റ് വിദ്യാഭ്യാസ ക്രമക്കേടുകളുമായും ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രവർത്തകർ നടത്തിവരുന്ന പ്രക്ഷോഭത്തിനിടയിലാണ് അപ്രതീക്ഷിതമായി നിഹംഗ് സിഖുകാരുമായി ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഡൽഹി പോലീസ് ഉടൻ തന്നെ ഇടപെട്ട് ഇരുവിഭാഗങ്ങളെയും തമ്മിൽ വേർതിരിച്ചു മാറ്റി സാഹചര്യം പൂർണ്ണമായി നിയന്ത്രണവിധേയമാക്കി. സംഘർഷത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

പ്രക്ഷോഭം വൻതോതിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ ശക്തമായ പരിഹാസങ്ങളും വിമർശനങ്ങളുമായി സിജെപി രംഗത്തെത്തി. തെരുവുകളിലെ നേരിട്ടുള്ള പോരാട്ടത്തിന് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമിലും എക്സിലും മീമുകളും പാട്ടുകളും ട്രെൻഡിംഗ് വീഡിയോകളും ഉപയോഗിച്ച് പുതിയ തലമുറയുടെ ശൈലിയിലാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള ഡിജിറ്റൽ പ്രചാരണങ്ങൾ കൊഴുക്കുന്നത്. അതേസമയം ഡൽഹിയിൽ, ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും സുരക്ഷ മുൻനിർത്തി ചന്ദേവാലാൻ ഉൾപ്പെടെ പതിനേഴോളം മെട്രോ സ്റ്റേഷനുകൾ താത്കാലികമായി അടച്ചിടുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

Stories you may like

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

Tags: Nihang SikhsCJPcjp protest in jantar mantar
ShareTweetSendShare

Latest stories from this section

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഇരുപതിലേറെ ഇരകൾ; മുഖ്യപ്രതി എബേൽ അഗസ്റ്റിനെതിരെ കൂടുതൽ കേസുകൾക്ക് ഒരുങ്ങി പോലീസ്!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

Latest News

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology