ലോധിയിൽ പോലീസുകാരും നിഹാംഗ് സിഖുകാരും തമ്മിൽ ഏറ്റുമുട്ടൽ; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്
കപൂർത്തല: സുൽത്താൻപൂർ ലോധിയിൽ പോലീസും നിഹാംഗ് സിഖുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് കോൺസ്റ്റബിൾ മരിച്ചു. സുൽത്താൻപൂർ ലോധി പോലീസ് സ്‌റ്റേഷനിലെ ജസ്പാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. ...