Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘സിനിമയല്ല, കറാച്ചിയിൽ നിഴൽയുദ്ധം!”ധുരന്ധറിലൂടെ’ ചർച്ചയായ ഉസൈർ ബലോചിന്റെ സഹോദരൻ വെടിയേറ്റ് ആശുപത്രിയിൽ!

by Brave India Desk
Jul 31, 2026, 02:21 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിലെ കുറ്റകൃത്യ സാമ്രാജ്യമായ കറാച്ചിയിലെ ലിയാരിയിൽ അധോലോക നായകനും കുപ്രസിദ്ധ ഗാങ്‌സ്റ്ററുമായ ഉസൈർ ബലോചിന്റെ സഹോദരന് നേരെ ക്രൂരമായ വെടിവെയ്പ്പ്. വ്യാഴാഴ്ച വൈകുന്നേരത്തോടെയുണ്ടായ ആക്രമണത്തിൽ ഉസൈർ ബലോചിന്റെ സഹോദരൻ സുബൈർ ബലോചിന് (40) ഗുരുതരമായി വെടിയേറ്റതായി പ്രമുഖ പാക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ പ്രധാന ചാക്കിവാര റോഡിൽ സിംഗു ലൈനിലുള്ള വസതിക്ക് പുറത്ത് ഇരിക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച അക്രമികൾ സുബൈറിന് നേരെ വെടിയുതിർത്തത്. അക്രമികൾ തുരുതുരാ ഉതിർത്ത വെടിയുണ്ടകൾ സുബൈറിന്റെ നെഞ്ചിലും വയറിലും തച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന കടയുടമ തിരികെ വെടിവെച്ചതോടെ അക്രമികൾ സംഭവസ്ഥലത്തുനിന്ന് കടന്നുുകളഞ്ഞു.

സംഭവത്തിനിടെ വഴിപോക്കരായ രണ്ടുപേർക്കും വെടിയേറ്റു. സാരമായി പരിക്കേറ്റ ഇവരെയും സുബൈർ ബലോചിനെയും കറാച്ചിയിലെ സിവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായ സുബൈറിന്റെയും വഴിപോക്കരിൽ ഒരാളുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സൗത്ത് ഡിഐജി സയ്യിദ് അസദ് റസ പറഞ്ഞു. നിരോധിത സംഘടനയായ ‘പീപ്പിൾസ് അമൻ കമ്മിറ്റി’ (PAC) തലവനായ ഉസൈർ ബലോച് നിലവിൽ വിവിധ കുറ്റകൃത്യങ്ങളിലും ചാരവൃത്തി കേസ്സുകളിലും പെട്ട് പാകിസ്താൻ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.

Stories you may like

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

2026-ൽ പുറത്തിറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ സ്‌പൈ-ത്രില്ലർ സിനിമയായ ‘ധുരന്ധർ’ ലോകമെമ്പാടും വൻ തരംഗമായതോടെയാണ് കറാച്ചിയിലെ ലിയാരി ഗാങ്‌സ്റ്റർ ഉസൈർ ബലോചിന്റെ പേര് വീണ്ടും ആഗോളതലത്തിൽ വലിയ ചർച്ചയായത്. ചിത്രത്തിൽ നടൻ ഡാനിഷ് പാണ്ഡോറയാണ് ഉസൈർ ബലോചിന്റെ കഥാപാത്രത്തെ സ്ക്രീനിൽ അനശ്വരമാക്കിയത്.

പഴയ ലിയാരി ഗാങ് വാറിന്റെ തുടർച്ചയാണോ അതോ പുതിയ രാഷ്ട്രീയ കുടിപ്പകയാണോ ഈ ആക്രമണത്തിന് പിന്നിലെന്ന് കറാച്ചി പോലീസ് ശക്തമായി അന്വേഷിച്ചുവരികയാണ്. 2012-ൽ നിരവധി ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ സുബൈർ ബലോച് കഴിഞ്ഞ വർഷം ജനുവരിയിലാണ് ജയിൽ മോചിതനായത്. അടുത്തിടെ ഇയാൾ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നുവെന്നും ലിയാരിയിലെ ഗാങ് വാർ ഭയന്ന് ഇറാനിലേക്കും ദുബായിലേക്കും ഒളിച്ചോടിയ പഴയ അധോലോക സംഘങ്ങൾ തിരിച്ചെത്താൻ തുടങ്ങിയതോടെ പ്രദേശത്ത് വീണ്ടും വലിയൊരു മാഫിയാ യുദ്ധത്തിന് കളമൊരുങ്ങുകയാണെന്നും തദ്ദേശീയർ ആശങ്കപ്പെടുന്നു. ലിയാരി മേഖലയിൽ വലിയ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags: Pakistani gangsterUzair Baloch's brother
Share
Tweet
Send
Share

Latest stories from this section

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

Latest News

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies