Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

by Anjali
Aug 3, 2026, 05:27 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

പാക് അധിനിവേശ കാശ്മീരിൽ (PoK) പാകിസ്താൻ ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ജനങ്ങൾ നടത്തുന്ന പ്രതിഷേധ പ്രക്ഷോഭം ചോരക്കളമാകുന്നു. റാവലാക്കോട്ട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പാക് സൈന്യവും പാരാമിലിട്ടറി വിഭാഗങ്ങളും നടത്തുന്ന ക്രൂരമായ വെടിവെപ്പിലും അടിച്ചമർത്തലുകളിലും 15 വയസ്സുള്ള കൗമാരക്കാർ ഉൾപ്പെടെ നൂറിലധികം നിരപരാധികളാണ് കൊല്ലപ്പെട്ടത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തെ നേരിടാൻ പാക് സൈന്യം തടിയൂരുമ്പോൾ, ചരിത്രത്തിലാദ്യമായി പാകിസ്താൻ വിരുദ്ധ പോരാട്ടത്തിനായി മുസാഫറാബാദിലെ പള്ളികളിലെ ലൗഡ് സ്പീക്കറുകളിൽ നിന്ന് ഇമാമുമാർ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന അഭൂതപൂർവ്വമായ കാഴ്ചകൾക്കാണ് മേഖല സാക്ഷ്യം വഹിക്കുന്നത്.

Stories you may like

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

1990-കളിൽ ജമ്മു കാശ്മീരിൽ തീവ്രവാദം വളർത്താനും ഭാരതീയരെ തെറ്റിദ്ധരിപ്പിക്കാനും പാകിസ്താൻ ഉപയോഗിച്ച അതേ പള്ളികളും ലൗഡ് സ്പീക്കറുകളുമാണ് ഇന്ന് പാക് സൈന്യത്തിന്റെ ക്രൂരതകൾക്കെതിരെ ശബ്ദിക്കുന്നത്. “കർമ്മത്തിന്റെ തിരിച്ചടിയാണ് പാകിസ്താൻ ഇപ്പോൾ അനുഭവിക്കുന്നത്. ഒരുകാലത്ത് ഇന്ത്യക്കെതിരെ ഭീകരത കയറ്റുമതി ചെയ്യാൻ ഐ.എസ്.ഐ ഉപയോഗിച്ച അതേ മണ്ണിൽ ഇന്ന് പാകിസ്ഥാനെതിരെ തന്നെ ജനങ്ങൾ ആയുധമെടുത്ത് തെരുവിലിറങ്ങിയിരിക്കുന്നു,” എന്ന് മുൻ ജമ്മു കാശ്മീർ ഡി.ജി.പി എസ്.പി. വൈദ് പ്രതികരിച്ചു. ഗോതമ്പ് മാവിന്റെയും വൈദ്യുതിയുടെയും വിലക്കയറ്റത്തിനെതിരെയും അടിസ്ഥാന അവകാശങ്ങൾക്കായുമാണ് ജനങ്ങൾ തെരുവിലിറങ്ങിയതെങ്കിലും അവർക്ക് നേരെ പാക് സൈന്യം തടിയൂരിയത് തിരയുണ്ടകൾ കൊണ്ടാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 100-ലധികം ആളുകൾ കൊല്ലപ്പെട്ടതിൽ 50-ലേറെ മരണങ്ങളും സംഭവിച്ചത് കേവലം ഒരു ആഴ്ചയ്ക്കുള്ളിലാണ്. ബി.ബി.സി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് കൊല്ലപ്പെട്ടവരിലും ഗുരുതരമായി പരിക്കേറ്റവരിലും ഭൂരിഭാഗവും 15 മുതൽ 35 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാരാണ്. അടിയന്തര വൈദ്യസഹായം പോലും നൽകാൻ അനുവദിക്കാതെ ആശുപത്രികളെയും മെഡിക്കൽ ക്യാമ്പുകളെയും പാക് ഏജൻസികൾ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച മക്കളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന അമ്മമാരുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുകയാണ്.

Tags: deadly PoK protestsPakistan's target
Share
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

Latest News

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology