’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം
പാക് അധിനിവേശ കാശ്മീരിൽ (PoK) പാകിസ്താൻ ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ജനങ്ങൾ നടത്തുന്ന പ്രതിഷേധ പ്രക്ഷോഭം ചോരക്കളമാകുന്നു. റാവലാക്കോട്ട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പാക് സൈന്യവും പാരാമിലിട്ടറി ...








