Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

by Brave India Desk
Aug 13, 2026, 04:17 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

1999-ലെ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പുതിയ വെബ് സീരീസ് പ്രേക്ഷകർ ഏറ്റെടുത്തതോടെ, യുദ്ധത്തിന് മുൻപ് നടന്ന ചരിത്രപ്രസിദ്ധമായ ലാഹോർ ബസ് നയതന്ത്ര യാത്രയിലെ അപൂർവ്വ നിമിഷങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യ-പാകിസ്താൻ സമാധാന ശ്രമങ്ങളുടെ ഭാഗമായി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ലാഹോറിലേക്ക് നടത്തിയ ചരിത്രപ്രസിദ്ധമായ ബസ് യാത്രയിൽ, ബോളിവുഡ് ഇതിഹാസ താരം ദേവ് ആനന്ദിനെ കൂടെക്കൂട്ടാൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു എന്ന ഓർമ്മപ്പെടുത്തലാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.

Stories you may like

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

യാത്രയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ നിന്ന് എന്തെങ്കിലും പ്രത്യേകമായി കൊണ്ടുവരണമോ എന്ന് വാജ്‌പേയി ചോദിച്ചപ്പോഴാണ് “സാധ്യമെങ്കിൽ ദേവ് ആനന്ദിനെക്കൂടി കൂടെ കൂട്ടാമോ” എന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടത്. വിഭജനത്തിന് മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ ലാഹോറിന് സമീപം ജനിച്ചു വളരുകയും ലാഹോർ ഗവൺമെന്റ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്ത ദേവ് ആനന്ദിന്റെ വലിയൊരു ആരാധകനായിരുന്നു ഷെരീഫ്. വിഭജനത്തിന് ശേഷം ബോംബെയിലേക്ക് കുടിയേറി ബോളിവുഡിന്റെ സൂപ്പർ സ്റ്റാറായി മാറിയ ദേവ് ആനന്ദ്, 1999-ലെ ഈ ബസ് യാത്രയിലൂടെയാണ് പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയത്.

യാത്രയ്ക്ക് ഒരു ദിവസം മുൻപ് മാത്രം വാജ്‌പേയി നേരിട്ട് വിളിച്ചാണ് ദേവ് ആനന്ദിനോട് പാസ്‌പോർട്ടും എടുത്ത് കൂടെ വരാൻ നിർദ്ദേശിച്ചത്. ബസ് വാഗാ അതിർത്തി കടന്ന് ലാഹോറിലെത്തിയപ്പോൾ നവാസ് ഷെരീഫ് ദേവ് ആനന്ദിനെ കെട്ടിപ്പിടിച്ച് സ്വീകരിച്ചത് ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. രണ്ട് രാജ്യങ്ങളെയും സമാധാനത്തിലൂടെ ഒന്നിപ്പിക്കാനാണ് താൻ എത്തിയിരിക്കുന്നതെന്ന് അന്ന് ദേവ് ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും തമ്മിൽ ആരംഭിച്ച സൗഹൃദം പിന്നീട് ലണ്ടനിൽ വെച്ചുള്ള കൂടിക്കാഴ്ചകളിലടക്കം വര്ഷങ്ങളോളം നീണ്ടുനിന്നു. യുദ്ധത്തിന്റെ കറുത്ത ഓർമ്മകൾക്കിടയിലും നയതന്ത്രത്തിൽ കലയും സംസ്കാരവും നിർണ്ണായക പങ്കുവഹിച്ച അപൂർവ്വ അധ്യായമാണ് വെബ് സീരീസിലൂടെ വീണ്ടും ചർച്ചയായിരിക്കുന്നത്.

Tags: Dev AnandNawaz Sharif asked Vajpayee
Share
Tweet
Send
Share

Latest stories from this section

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies