Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

by Brave India Desk
Aug 13, 2026, 07:46 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

റായ്പൂർ: ഒരുകാലത്ത് വനമേഖലകളിൽ തോക്കുകളേന്തി ചോരചിന്തിയ പോരാട്ടങ്ങളുടെ മുഖമായിരുന്ന ചോരമണ്ണിൽ നിന്ന്, ദേശീയ ഐക്യത്തിന്റെയും മാറ്റത്തിന്റെയും വർണ്ണശോഭയുള്ള വേദികളിലേക്ക് ചുവടുവെച്ച് ഒരു കൂട്ടം വനിതകൾ. ചത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറിൽ നിന്ന് ആയുധം വെച്ചു കീഴടങ്ങി ജനജീവിതത്തിന്റെ പ്രധാന ധാരയിലേക്ക് തിരിച്ചെത്തിയ മുൻ മാവോയിസ്റ്റ് വനിതാ പ്രവർത്തകരാണ് ദേശീയ കൈത്തറി ദിനാഘോഷങ്ങളുടെ (National Handloom Day) ഭാഗമായി റായ്പൂരിലെ ദീൻദയാൽ ഉപാധ്യായ ഓഡിറ്റോറിയത്തിൽ നടന്ന അത്യാകർഷകമായ ഫാഷൻ റാംപിൽ റീജിയണൽ ഹാൻഡ്‌ലൂം, കൊസ സിൽക്ക് വസ്ത്രങ്ങൾ ധരിച്ച് ചുവടുവെച്ചത്.

Stories you may like

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തീവ്രവാദവും ഏറ്റുമുട്ടലുകളും നിറഞ്ഞ ഒരു കറുത്ത അധ്യായത്തിൽ നിന്ന് പുതിയൊരു ജീവിതത്തിലേക്ക് ഇവർ നടത്തിയ ഈ അതിശയിപ്പിക്കുന്ന യാത്രയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്. റായ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കெடுക്കുന്നതിനായി മുംബൈയിൽ നിന്നുള്ള പ്രൊഫഷണൽ ട്രെയിനറുടെ കീഴിൽ ഒരാഴ്ച നീണ്ട പ്രത്യേക ബോഡി ലാംഗ്വേജ്, റാംപ് വോക്ക് പരിശീലനവും ഇവർക്ക് നൽകിയിരുന്നു. മുൻപ് തോക്കുകൾ ചുമലിലേന്തി നടന്നിരുന്ന വനപാതകളിൽ നിന്ന് അരങ്ങിലെ ദീപപ്രഭയിലേക്ക് എത്തിയപ്പോൾ തുടക്കത്തിൽ വലിയ ഭയവും ആശങ്കയും ഉണ്ടായിരുന്നുവെങ്കിലും പരിശീലനത്തിലൂടെ വൻ ആത്മവിശ്വാസം കൈവരിച്ചതായി പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു.

ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയും നേരിട്ടെത്തി ഈ വനിതാ പോരാളികളുമായി സംവദിക്കുകയും അവരുടെ പുനരധിവാസ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കേവലം ഒരു ഫാഷൻ ഷോ എന്നതിലുപരി, പതിറ്റാണ്ടുകൾ നീണ്ട മാവോയിസ്റ്റ് അക്രമങ്ങളിൽ നിന്നും ഭീതിയിൽ നിന്നും മോചനം നേടി ശാന്തിയുടെയും പുരോഗതിയുടെയും പുതിയ പുലരിയിലേക്ക് ബസ്തർ പ്രദേശം മുന്നേറുന്നു എന്നതിന്റെ ശക്തമായ പ്രതീകമായാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ മാറ്റത്തെ കാണുന്നത്. 2010-ൽ 1,936 ആയിരുന്ന രാജ്യത്തെ മാവോയിസ്റ്റ് അക്രമ സംഭവങ്ങൾ 2025-ൽ കേവലം 234 ആയി കുറഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ, ഇത്തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ രാജ്യത്തെ തീവ്രവാദ നിർമാർജനത്തിന് വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ്.

Tags: Kosa silk outfits.Maoist Camps To The Fashion RampFashion RampNational Handloom DayNaxalite movement
Share
Tweet
Send
Share

Latest stories from this section

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

Latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies