Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

by Brave India Desk
Aug 20, 2026, 09:36 am IST
in India, Health
Share on Facebook
Tweet
WhatsApp
Telegram

ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമായി ഉയർന്നാലും പ്രകടമായ ലക്ഷണങ്ങൾ പുറത്തുകാണിക്കാത്തതിനാൽ ഇതിനെ ‘സൈലന്റ് കില്ലർ’ എന്നാണ് മെഡിക്കൽ ലോകം വിശേഷിപ്പിക്കുന്നത്. യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ വർഷങ്ങളോളം രക്തധമനികളിൽ കൊഴുപ്പ് അടിയഞ്ഞു കൂടാനും, പിന്നീട് പെട്ടെന്നൊരു ദിവസം ഹൃദയാഘാതത്തിനോ സ്ട്രോക്കിനോ വരെ ഇത് കാരണമാകുകയും ചെയ്തേക്കാം. എന്നാൽ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിന് മുൻപ് തന്നെ കൊളസ്ട്രോൾ വർധനവിന്റെ ചില ചെറിയ സൂചനകൾ ശരീരം പുറത്തുവിടാറുണ്ടെന്ന് മുംബൈയിലെ പ്രമുഖ കാർഡിയാക് സർജൻ ഡോ. ബിപിൻചന്ദ്ര ഭാംരെ വ്യക്തമാക്കുന്നു.

Stories you may like

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

കണ്ണുകൾക്ക് ചുറ്റും, ചർമ്മത്തിലും സന്ധികളിലും, കാലുകളിലുമൊക്കെയാണ് ഈ അപൂർവ്വ ലക്ഷണങ്ങൾ പ്രധാനമായും പ്രത്യക്ഷപ്പെടാറുള്ളത്. കൺപോളകൾക്ക് മുകളിലോ ചുറ്റുമോ കാണപ്പെടുന്ന മഞ്ഞനിറത്തിലുള്ള ചെറിയ മുഴകൾ (Xanthelasma), കണ്ണിന്റെ കറുപ്പിന് ചുറ്റും കാണുന്ന ചാരനിറത്തിലോ വെള്ള നിറത്തിലോ ഉള്ള വളയങ്ങൾ (Arcus Senilis), കൈമുട്ടുകളിലും കാൽമുട്ടുകളിലും കാണപ്പെടുന്ന കൊഴുപ്പ് അടിയുന്ന തിണർപ്പുകൾ എന്നിവ ഉയർന്ന കൊളസ്ട്രോളിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇതിനുപുറമെ, രക്തധമനികളിൽ തടസ്സം ഉണ്ടാകുന്നതുമൂലം നടക്കുമ്പോൾ കാലുകളിൽ കടുത്ത വേദനയും തളർച്ചയും അനുഭവപ്പെടുക, കാലുകളിലെ രോമം കൊഴിയുക, കാലുകളിലേക്ക് രക്തയോട്ടം കുറയുന്നത് മൂലം ഉണ്ടാകുന്ന മരവിപ്പ്, പാദങ്ങളിൽ ഉണ്ടാകുന്ന തണുപ്പ് എന്നിവയും അവഗണിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ ശാരീരിക മാറ്റങ്ങൾ കണ്ട ഉടൻ തന്നെ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ഇവ മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. പ്രത്യേകിച്ചും ചെറുപ്പക്കാരിലും പാരമ്പര്യമായി ഹൃദ്രോഗ പശ്ചാത്തലമുള്ള കുടുംബങ്ങളിലെ അംഗങ്ങളിലും ഈ ലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി രക്തപരിശോധന (Lipid Profile Test) നടത്തേണ്ടതുണ്ട്. അമേരിക്കൻ നാഷണൽ ഹാർട്ട്, ലംഗ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (NHLBI) പഠനമനുസരിച്ച് രക്തപരിശോധനയിലൂടെ മാത്രമേ കൊളസ്ട്രോളിന്റെ കൃത്യമായ അളവ് നിർണ്ണയിക്കാൻ സാധിക്കൂ. ശരിയായ ഭക്ഷണരീതി, വ്യായാമം, ആവശ്യമാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ എന്നിവയിലൂടെ കൊളസ്ട്രോൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാം.

Tags: Before cholesterol7 changes doctors
Share
Tweet
Send
Share

Latest stories from this section

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

Latest News

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies