Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

by Brave India Desk
Aug 20, 2026, 10:56 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

ബിജെപിയിലെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി ഷെഹ്സാദ് പൂനാവാല രംഗത്ത്. രാഹുൽ ഗാന്ധിയെ രാജ്യത്തിന് നൽകിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യമാണ് 2014, 2019, 2024 വർഷങ്ങളിൽ നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവി ഉറപ്പാക്കിയതെന്നും പൂനാവാല പരിഹസിച്ചു. തുടർന്നും ബിജെപിയുടെ വിജയത്തിന് രാഹുൽ തന്നെ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിലായിരുന്ന കാലത്ത് പ്രതിപക്ഷ നേതാക്കളോട് സംസാരിക്കുമ്പോൾ ഭാഷയിൽ മിതത്വം പാലിക്കണമെന്ന കർശന നിർദ്ദേശമുണ്ടായിരുന്നുവെന്നും ഇനി യാതൊരു നിയന്ത്രണങ്ങളും കൂടാതെ താൻ സംസാരിക്കുമെന്നും സമൂഹമാധ്യമത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നടത്തിയ ‘ദിമാഗി നക്സൽ’ പരാമർശത്തെക്കുറിച്ചുള്ള ചർച്ചകളിലും അദ്ദേഹം കോൺഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. രാഹുൽ ഗാന്ധി എന്നും ‘പപ്പു’ മാത്രമായി തുടരുമെന്നും പൂനാവാല തുറന്നടിച്ചു.

Stories you may like

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഉപാധികളില്ലാതെ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന് കത്ത് നൽകിയിരുന്നു. പാർട്ടി സംഘടനയിൽ നിന്നുള്ള രാജിക്കത്ത് നേതൃത്വം വേഗത്തിൽ അംഗീകരിക്കണമെന്നും കത്തിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് പൂനാവാല അഭ്യർത്ഥിച്ചു.

Tags: Narendra Modirahul gandhi
Share
Tweet
SendShare

Latest stories from this section

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

പിണറായിക്ക് ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണം; അഴിമതിപ്പണം വെളുപ്പിച്ചത് വീണയുടെ കമ്പനി വഴി; ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്

കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’; പുലിക്കളിയെ അധിക്ഷേപിച്ച് വി കെ ശ്രീരാമൻ, ബോഡി ഷെയിമിംഗ് എന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധം!

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

അന്ന് പാക്ക് സൈന്യം കാലുപിടിക്കാൻ വൈകിയിരുന്നെങ്കിൽ…’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ അടുത്ത പ്ലാൻ വെളിപ്പെടുത്തി വ്യോമസേനാ മുൻ ഉപമേധാവി!

Latest News

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

പാകിസ്താനെ വിറപ്പിച്ച് ‘നാരീശക്തി’; ഓപ്പറേഷൻ സിന്ദൂറിൽ ലാഹോറിലെ ഭീകരകേന്ദ്രം തകർത്തത് ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ്!

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

രാഹുലിനെ തന്നതിന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു; രാജിക്ക് പിന്നാലെ കളംനിറഞ്ഞ് ഷെഹ്സാദ് പൂനാവാല

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി

പിണറായിക്ക് ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണം; അഴിമതിപ്പണം വെളുപ്പിച്ചത് വീണയുടെ കമ്പനി വഴി; ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്

പിണറായിക്ക് ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണം; അഴിമതിപ്പണം വെളുപ്പിച്ചത് വീണയുടെ കമ്പനി വഴി; ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്

കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’; പുലിക്കളിയെ അധിക്ഷേപിച്ച് വി കെ ശ്രീരാമൻ, ബോഡി ഷെയിമിംഗ് എന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധം!

കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’; പുലിക്കളിയെ അധിക്ഷേപിച്ച് വി കെ ശ്രീരാമൻ, ബോഡി ഷെയിമിംഗ് എന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധം!

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

അന്ന് പാക്ക് സൈന്യം കാലുപിടിക്കാൻ വൈകിയിരുന്നെങ്കിൽ…’; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ അടുത്ത പ്ലാൻ വെളിപ്പെടുത്തി വ്യോമസേനാ മുൻ ഉപമേധാവി!

നമുക്കും വരാം…ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ എന്ന നിശബ്ദ കൊലയാളി; ഡോ. ആനന്ദ് കുമാർ പറയുന്നു

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology