trump

ട്രംപ് ചുമതല ഏൽക്കും മുൻപ് യുഎസിലെത്തണം; വിദേശ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ച് സർവകലാശാലകൾ

വാഷിംഗ്ടൺ : ഡോണൾഡ് ട്രംപ് പ്രസിഡന്റയി അധികാരമേൽക്കുന്നതിന് മുൻപ് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ച് സർവകലാശാലകൾ. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ ...

ഇന്ത്യയെ ഡൊണാൾഡ് ട്രംപ് കാണുന്നത് ഇത്തരത്തിലൊരു ശക്തിയായിട്ടാണ്; വെളിപ്പെടുത്തി അമേരിക്കൻ അക്കാദമിക വിദഗ്ധൻ വാൾട്ടർ മീഡ്

ന്യൂഡൽഹി: അമേരിക്കയുടെ നാല്പത്തി ഏഴാമത് പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്തിയിരിക്കുകയാണ്. ഒന്നാം ട്രംപ് ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ സമ്മിശ്ര മനോഭാവത്തോട് കൂടിയാണ് ട്രംപ് ...

58 മുറികളുള്ള ആഡംബര മാളികയിൽ താമസം; സ്വന്തമായി 5 വിമാനങ്ങളും, നൂറുകണക്കിന് ആഡംബര കാറുകളും, 7.7 ബില്യൺ ഡോളറിൻറെ ആസ്തി; അതിസമ്പന്നനായ ട്രംപ്

യു.എസിന്റെ 47- ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. വിസ്‌കോണ്‍സിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ...

നരേന്ദ്ര മോദി ഒരു നല്ല മനുഷ്യനാണ്; പാകിസ്താന് സർവ്വസംഹാരകനും; ട്രംപ്

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപം. ഫ്‌ളാഗ്രണ്ട് പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. പാകിസ്താന്റെ ഭീഷണികളെ ഇന്ത്യ പ്രതിരോധിക്കുന്ന ...

രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല,എൻ്റെ സുഹൃത്ത് വേഗം സുഖം പ്രാപിക്കട്ടെ: ട്രംപിനെതിരായ വധശ്രമത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിയിൽ വച്ച് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഉണ്ടായ വധശ്രമത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് ...

വ്യാജരേഖ ചമച്ച് ബാങ്കുകളെ കബളിപ്പിച്ച കേസ്; ട്രംപിന് 2,900 കോടി രൂപ പിഴ,വിലക്ക്

ന്യൂയോർക്ക്: അധികവായ്പ ലഭിക്കാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിൽ യു.എസ്. മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് വൻ തുക പിഴ ശിക്ഷയും വിലക്കും. 355 മില്യൺ ...

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു; പിന്നാലെ വിട്ടയച്ചു

മയാമി : മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. മയാമി കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ് ചെയ്തത്. രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ...

”എന്റെ മക്കളാണെ സത്യം, എനിക്കവരെ അറിയില്ല, ഞാൻ അവരെ കണ്ടിട്ട് പോലുമില്ല”; ജീൻ കാരൾ നൽകിയ ലൈംഗികാതിക്രമ കേസിൽ താൻ നിരപരാധിയാണെന്ന് ട്രംപ്

ന്യൂയോർക്ക്: എഴുത്തുകാരി ഇ.ജീൻ കാരൾ തനിക്കെതിരെ നൽകിയ ലൈംഗികാതിക്രമക്കേസ് വെറും കെട്ടുകഥ മാത്രമാണെന്ന ആരോപണവുമായി ഡോണൾഡ് ട്രംപ്. ആ സ്ത്രീയെ താനിത് വരെ കണ്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ...

രാജ്യം നരകത്തിലേക്കാണ് പോകുന്നത്; അമേരിക്കയെ നശിപ്പിക്കാൻ ശ്രമിച്ചവരെ തടഞ്ഞത് മാത്രമാണ് താൻ ചെയ്ത ഒരേയൊരു കുറ്റമെന്നും ട്രംപ്

ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് ഫണ്ടിൽ അട്ടിമറി നടത്തിയതിന് ക്രിമിനൽ കുറ്റം ചുമത്തിയതിന് പിന്നാലെ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. '' ഈ ...

വിവാഹേതര ബന്ധം പുറത്ത് വരാതിരിക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസ്; ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ്

ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി. വിവാഹേതരബന്ധം വെളിപ്പെടാതിരിക്കാൻ പോൺതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്ന ആരോപണത്തിലാണ് ക്രിമിനൽ നടപടിയിലക്ക് കടക്കുന്നത്. ...

പ്രതിഷേധിച്ച് ട്രംപ്, ചുറ്റിവളഞ്ഞ് കൈവിലങ്ങ് അണിയിച്ച് പോലീസ്; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇത്

പോൺ താരമായ സ്‌റ്റോമി ഡാനിയൽസിന്റെ പരാതിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ നിരവധി ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കൈവിലങ്ങ് വച്ച് പോലീസ് ഉദ്യോഗസ്ഥർ ട്രംപിനെ ...

ചൈനയ്ക്ക് കനത്ത തിരിച്ചടി : ‘ടിബറ്റൻ ബില്ലിൽ’ ഒപ്പു വെച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: 'ടിബറ്റൻ ബില്ലിൽ' ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിബറ്റിൽ യു.എസ് കോൺസുലേറ്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന വ്യവസ്ഥകളടങ്ങിയ ബില്ലിലാണ് ഡൊണാൾഡ് ട്രംപ് ഒപ്പു വെച്ചിരിക്കുന്നത്. ഇതിന് ...

“ഫൈസർ വാക്സിൻ എല്ലാ അമേരിക്കക്കാർക്കും സൗജന്യമായി നൽകും” : പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

ഫൈസർ വാക്സിൻ എല്ലാ അമേരിക്കക്കാർക്കും സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ്‌ ആന്റ് ...

ഷിൻജിയാങ് ജനതയെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു : ചൈനയുടെ കോട്ടൺ ഇറക്കുമതി നിരോധിച്ച് അമേരിക്ക

ചൈനയുടെ കോട്ടൺ ഇറക്കുമതി നിരോധിച്ച് അമേരിക്ക. ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷിൻജിയാങ്‌ പ്രൊഡക്ഷൻ ആന്റ് കൺസ്ട്രക്ഷൻ കോർപ്സ് എന്ന കമ്പനി കോട്ടന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനായി ഉയ്ഗുർ ...

“നാലു വർഷത്തിനു ശേഷം നമ്മൾ വീണ്ടും കാണും” : 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

2024 -ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിൽ നടന്ന ഹോളിഡേ റിസപ്‌ഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ...

ചൈനീസ് സൈന്യം നിയന്ത്രിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നത് വിലക്കി : ചൈനയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച് ട്രംപ്

വാഷിങ്ടൺ: ചൈനീസ് സൈന്യം നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന് തടയിട്ടു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് അദ്ദേഹം പുറത്തിറക്കിയത്.അമേരിക്കയെ ...

ബൈഡൻ വൈറ്റ്ഹൗസ് പിടിക്കുന്നു : ട്രംപിന് കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ: വിജയത്തിന് തൊട്ടരികിൽ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡൻ. 264 വോട്ടുകൾ ഇതുവരെ നേടിയ ജോ ബൈഡൻ ഡൊണാൾഡ് ട്രംപിനേക്കാൾ ബഹുദൂരം മുന്നിലാണ്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ...

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ട് ബ്ലോക്ക് ചെയ്തു : ട്വിറ്ററിന്റെ ഡെമോക്രാറ്റിക് വിധേയത്വം മറനീക്കുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുനഃതെരഞ്ഞെടുപ്പ് ക്യാമ്പയിനു വേണ്ടി ആരംഭിച്ച അക്കൗണ്ട് ബ്ലോക്ക്‌ ചെയ്ത് ട്വിറ്റർ. ട്വിറ്ററിന്റെ അനാവശ്യമായ ഈ ഇടപെടൽ റിപ്പബ്ലിക്കൻ നിയമജ്ഞരെ ചൊടിപ്പിച്ചിട്ടുണ്ട്. 'സ്പീച്ച് ...

ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് താലിബാൻ, സൈനിക ട്രൂപ്പുകളെ പിൻവലിക്കുമെന്ന് പ്രതീക്ഷ : പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്

വാഷിങ്ങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനു പിന്തുണയുമായി താലിബാൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താലിബാൻ ഔദ്യോഗിക വക്താവ് സയ്യിഹുള്ള മുജാഹിദ് പറഞ്ഞു. ...

“ട്രംപ് ജയിക്കണം, അദ്ദേഹം പരാജയപ്പെട്ടാൽ 9/11 ആക്രമണം ആവർത്തിക്കും”: ഒസാമ ബിൻ ലാദന്റെ അനന്തിരവൾ

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ അത്‌ അടുത്ത 9/11 ആക്രമണത്തിനു വഴിവെക്കുമെന്ന പ്രസ്താവനയുമായി ഒസാമ ബിൻ ലാദന്റെ സഹോദരിയുടെ മകൾ. ഡൊണാൾഡ് ട്രംപിന് മാത്രമെ അത് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist