‘എല്ലാത്തിനും ഉത്തരവാദി ഈ സർക്കാർ ആണ്’; ഡൽഹി വായു മലിനീകരണത്തിൽ കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി
ന്യൂഡൽഹി : ഡൽഹിയിലെ വായു മലിനീകരണത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി. പാർലമെന്റിന് പുറത്ത് വച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച സോണിയ ഗാന്ധി കേന്ദ്ര സർക്കാരിനോട് ഉടൻ ...


























