Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

by Brave India Desk
Sep 17, 2026, 07:29 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വെച്ച് എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ച പ്രതിയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനായി വയനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ആന്റോ ആഗസ്റ്റിനെതിരെ എക്സൈസ് കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വയനാട് വാഴവറ്റയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനുവദനീയമായ അളവിലും അധികം വിവിധ തരത്തിലുള്ള മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ഇവിടെ നിന്നും 43 ലിറ്റർ വിദേശമദ്യവും, ഏഴ് ലിറ്റർ വിദേശ വൈനും, 13 ലിറ്റർ ഹോംമേഡ് വൈനും കൂടാതെ ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്.

Stories you may like

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

അറസ്റ്റിനിടെ എഫ്ഐആർ കാണിക്കണമെന്ന് ആവശ്യപ്പെട്ട് നാടകീയ രംഗങ്ങളും അരങ്ങേറി. പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ കുമാർ എത്തി എഫ്ഐആറിന്റെ കോപ്പി നൽകിയ ശേഷമാണ് നടപടികൾ പൂർത്തിയായത്. ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ കൊച്ചിയിലെ ഓഫീസിലും ഫ്ലാറ്റിലും പൊലീസ് നടത്തിയ 20 മണിക്കൂർ നീണ്ട റെയ്ഡിന് പിന്നാലെയാണ് എക്സൈസിന്റെ ഈ അറസ്റ്റ് നടപടി. എസ്ഐടി നടത്തിയ പരിശോധനയിൽ നിരവധി രേഖകളും മെമ്മറി കാർഡുകളും 6300 അമേരിക്കൻ ഡോളറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags: reporter tvANTO AGUSTINE
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

Latest News

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

സാങ്കേതികവിദ്യകളിൽ ഇനി ഇന്ത്യ മുന്നിൽ നിൽക്കണം : ആഗോള ചിപ്പ് നിർമ്മാണ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology