Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ചാനലും ആള്‍ക്കൂട്ടവും കൊണ്ട് കീഴടക്കാനാവുന്നതല്ല ജനമനസ്സ്’ നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് രെു സീറ്റ് നഷ്ടപ്പെടുത്തിയെന്ന വിലയിരുത്തലുമായി സിപിഎം

by Brave India Desk
May 20, 2016, 12:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

nikesh kumകണ്ണൂരില്‍ ചുവപ്പന്‍ കാറ്റ് വീശിയപ്പോള്‍ പച്ചപ്പ് വിടാതെ നിന്ന ഏകമണ്ഡലമാണ് അഴീക്കോട്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകനുമായ എംവി നികേഷ് കുമാര്‍ മത്സരിച്ച മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സോഷ്യല്‍ മീഡിയ ക്യാമ്പയിനും, ചാനല്‍ ബന്ധങ്ങളും പരമാവധി ഉപയോഗിച്ച് നടത്തിയ പ്രചരണത്തിനൊടുവില്‍ ഏറ്റ പരാജയം സിപിഎം ജില്ല നേതൃത്വം വളരെ ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാന നേതൃത്വം ഇടപെട്ട് ഉറപ്പിച്ച സ്ഥാനാര്‍ത്ഥിത്വം പാളി എന്ന കണ്ടെത്തല്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള സംസ്ഥാന നേതാക്കളെയാണ് പ്രതിക്കൂട്ടിലാകുന്നത്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കണ്ണൂര്‍ ജില്ല നേതൃത്വത്തിന്റെ പ്രധാന വിലയിരുത്തലുകള്‍

1-എം.വി.നികേഷ് കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് തിരിച്ചടിയായി

2-മുന്‍പ് അഴീക്കോട് മത്സരിച്ചിരുന്ന പ്രകാശന്‍ മാസ്റ്ററെ മത്സരിപ്പിച്ചിരുന്നുവെങ്കില്‍ അഴീക്കോട് കെഎം ഷാജിയില്‍ നിന്നും തിരിച്ച് പിടിക്കാമായിരുന്നു.
3-എംവി രാഘവനോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പ് വോട്ടിംഗില്‍ പ്രതിഫലിച്ചു

4-നികേഷിനെതിരെ നിലനില്‍ക്കുന്ന തട്ടിപ്പുകേസുകളുടെ എണ്ണവും അതിന്റെ ഗൗരവവും പാര്‍ട്ടി മനസിലാക്കിയില്ല. നികേഷുമായി ബന്ധപ്പെട്ട കേസുകളും വിവരങ്ങളും പുറത്തുവന്നതോടെ നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം തിരിഞ്ഞുകൊത്തുന്ന അവസ്ഥയാണ് ഉണ്ടാക്കിയത്. കേസുകള്‍ സംബന്ധിച്ച് നികേഷ് പാര്‍ട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു.
5-കുത്തുപറമ്പ് വെടിവെപ്പ് സംബന്ധിച്ച എതിര്‍വിഭാഗത്തിന്റെ പ്രചരണം തടയാനായില്ല. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട സംഭവം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഇപ്പോഴുമുണ്ടെന്ന് പാര്‍ട്ടി തിരിച്ചരിഞ്ഞത് വൈകിയാണ്. സീതാറാം യെച്ചൂരി കൂത്തുപറമ്പ് വെടിവെപ്പിലം ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനെ സന്ദര്‍ശിച്ചത് ഈ തിരിച്ചറിവിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഇത് നികേഷ്‌കുമാറിനെ ഗുണമായില്ല.

6-സോഷ്യല്‍ മീഡിയ ക്യാമ്പയില്‍ ജനങ്ങളില്‍ മടുപ്പുണ്ടാക്കി. സാധാരണ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക് ഇറങ്ങി വരാന്‍ നികേഷിന് പ്രചരണത്തിന്റെ ഒരു ഘട്ടത്തിലും കഴിഞ്ഞില്ല.

7-സ്ഥാനാര്‍ത്ഥിയുടെ പേരില്‍ തന്നെ അഴിമതിയാരോപണം വന്നതോടെ സംസ്ഥാന വ്യാപകമായി സിപിഎം ഉയര്‍ത്തിയ അഴിമതി എന്ന വിഷയം മണ്ഡലത്തില്‍ ഫലപ്രദമായില്ല. സിപിഎം നേതാക്കളുടെ പ്രവര്‍ത്തനം സംബന്ധിച്ച അതൃപ്തി സിപിഎം നേതൃത്വത്തെ നികേഷ്‌കുമാര്‍ അറിയിച്ചത്് പ്രാദേശിക നേതാക്കളില്‍ വിഷമമുണ്ടാക്കി.

അഴീക്കോട്ടെ പരാജയം സിപിഎം വിശദമായി തന്നെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രാദേശിക നേതാക്കള്‍ക്കുണ്ട്. നികേഷ് കുമാറിനോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ പുനരാലോചമ വേണമെന്ന ആവശ്യവും സ്വഭാവികമായി ഉയര്‍ന്നിട്ടുണ്ട്.

Tags: vs achudanandhan
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies