vs achudanandhan

മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വി.എസ്.’നിര്‍മ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം’

മരട് ഫ്ലാറ്റ് പൊളിക്കണമെന്ന് വി.എസ്. മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വി.എസ്. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. അഴിമതിക്കും ...

സിപിഎം വിലക്കില്‍ ‘മുട്ടു വേദന’-വിഎസ് സിപിഐ സമ്മേളനത്തിലെത്തില്ല, സ്വന്തം പാര്‍ട്ടി പരിപാടിയ്ക്ക് പുറമെ ക്ഷണിക്കപ്പെട്ട പരിപാടിയിലും പങ്കെടുക്കാനാവാതെ വിഎസ്

file കൊച്ചി: സി.പി.ഐ. ജില്ലാസമ്മേളനങ്ങളില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്തത് പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. തിരുവനന്തപുരത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധസമ്മേളനത്തില്‍ ഉദ്ഘാടകനായി ക്ഷണിക്കപ്പെട്ടത് വി.എസ് ...

വിഴിഞ്ഞം നിര്‍മ്മാണം നിര്‍ത്തണമെന്ന് വിഎസ്, മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി, നീക്കം ബര്‍ത്ത് ടെര്‍മിനല്‍ നിര്‍മ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ

വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. ബര്‍ത്ത് ടെര്‍മിനല്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുമ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്. കരാര്‍ ...

സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്ന് വിഎസ്

തിരുവനന്തപുരം: സുപ്രിം കോടതി വിധി ഉടന്‍ നടപ്പിലാക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. സെന്‍കുമാറിനെ പോലിസ് ഡിജിപി സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്ന സുപ്രിം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ...

‘വേലി തന്നെ വിളവ് തിന്നുന്നു’ ബാര്‍ കോഴയിലെ ഇരട്ട സത്യവാങ്മൂലത്തിനെതിരെ വി.എസ്

ബാര്‍കോഴക്കേസില്‍ ഇരട്ട സത്യവാങ്മൂലം സമര്‍പ്പിച്ചതിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വേലി തന്നെ വിളവ് തിന്നുന്ന പോലെയാണിത്. പ്രതികളെ തീരുമാനിച്ചത് കൊണ്ടുമാത്രം പ്രോസിക്യൂഷന്റെ കടമ തീരുന്നില്ല. വിജിലന്‍സ് രണ്ടാമത് ...

ദാമോദരന്‍ പിന്മാറാന്‍ കാരണം കുമ്മനത്തിന്റെ ഹര്‍ജിയെന്ന് വി.എസ് -വീഡിയൊ

  തിരുവനന്തപുരം : എം കെ ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനത്ത് നിന്ന് പിന്മാറാന്‍ കാരണം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണെന്ന് വി എസ് അച്യുതാനന്ദന്‍ എംഎല്‍എ. ...

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഎസ് അച്യുതാനന്ദന്‍ ‘ഐസ്‌ക്രിം കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം’.സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം.കെ ദാമോദരന്‍ ഹാജരായതിനെതിരെ വിമര്‍ശനം

  പാലക്കാട്: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ. ഐസ്‌ക്രിം കേസിലെ തന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് വിഎസ് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമാണെന്ന ...

പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന സ്ഥാനങ്ങളോട് വിഎസിന് അതൃപ്തി: പദവി സംബന്ധിച്ച് തീരുമാനത്തിലെത്താനാവാതെ സിപിഎം

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ചു സിപിഎമ്മില്‍ ആശയക്കുഴപ്പം തുടരുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഇനിയും വൈകുമെന്നാണ് ലഭിക്കുന്ന വിവരം. പാര്‍ട്ടി നിര്‍ദേശിക്കുന്ന സ്ഥാനങ്ങളോട് ...

‘കീറക്കടലാസില്‍ കുറിപ്പ് നല്‍കേണ്ട കാര്യമില്ല’ യെച്ചൂരിയ്ക്ക് നല്‍കിയ കുറിപ്പില്‍ വിഎസിന്റെ വിശദീകരണം

കാബിനറ്റ് പദവി ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് കുറിപ്പ് നല്‍കിയ സംഭവത്തില്‍ വിഎസ് അച്യുതാനന്ദന്റെ വിശദീകരണം. മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് നുണ വാര്‍ത്തകള്‍ നല്‍കുകയാണ്. ...

വിഎസിന്റെ പദവിയില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഎസിനെ കാബിനറ്റ് പദവി നല്‍കാന്‍ ധാരണയായിരുന്നു, ...

ജനങ്ങള്‍ പരാജയം ഭക്ഷിക്കാതിരിക്കാന്‍ ജാഗ്രതയോടെ ഇരിക്കുമെന്ന് വിഎസ് അച്യൂതാനന്ദന്റെ ട്വീറ്റ്

തിരുവനന്തപുര: വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങളെന്നും അവര്‍ പരാജയം ഭക്ഷിക്കാതിരിക്കാന്‍ ജാഗ്രതയോടെ ഇരിക്കുമെന്നും വി.എസ്.അച്യുതാനന്ദന്‍ എംഎല്‍എ. ട്വിറ്ററിലാണ് വി.എസിന്റെ പ്രതികരണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ...

തന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: താന്‍ പൂര്‍ണ ആരോഗ്യവാനെന്ന് വിഎസ് അച്യുതാനന്ദന്‍. തന്റെ ആരോഗ്യത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് കുട്ടികളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍. പാറശ്ശാല മുതല്‍ കണ്ണൂര്‍ ...

‘ചാനലും ആള്‍ക്കൂട്ടവും കൊണ്ട് കീഴടക്കാനാവുന്നതല്ല ജനമനസ്സ്’ നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് രെു സീറ്റ് നഷ്ടപ്പെടുത്തിയെന്ന വിലയിരുത്തലുമായി സിപിഎം

  കണ്ണൂരില്‍ ചുവപ്പന്‍ കാറ്റ് വീശിയപ്പോള്‍ പച്ചപ്പ് വിടാതെ നിന്ന ഏകമണ്ഡലമാണ് അഴീക്കോട്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകനുമായ എംവി നികേഷ് കുമാര്‍ ...

സംസ്ഥാനത്ത് ഇടത് തരംഗമെന്ന് വിഎസ് അച്യുതാനന്ദന്‍

പാലക്കാട്: കേരളത്തില്‍ ഇടത് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ . പാലക്കാട് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരോടും. വിലക്കയറ്റത്തിന് കാരണക്കാരായവരോടും, സ്ത്രീ പീഢകരോടും എതിരായ പ്രതികരണമാണ് ...

‘ദേശാഭിമാനി പത്രം പോലും എന്നെ സംരക്ഷിക്കുന്നില്ല’ വിഎസ് വോട്ട് ചെയ്യുന്നത് എത്തി നോക്കിയെന്ന ആരോപണം നിഷേധിച്ച് ജി സുധാകരന്‍

പ്രതിപക്ഷ നേതാവ് വോട്ട് ചെയ്യുമ്പോള്‍ എത്തി നോക്കിയതല്ലെന്ന് സിപിഎം നേതാവ് ജി സുധാകരന്‍, തനിക്ക് തെറ്റ് പറ്റിയിട്ടില്ല, വീഴ്ച വരുത്തിയത് പോലിസും സര്‍ക്കാരുമാണ്. എന്ത് കൊണ്ടാണ് തന്നെയും ...

വിഎസ് വോട്ട് ചെയ്യുന്നത് ജി സുധാകരന്‍ എത്തി നോക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ സിപിഎം നേതാവ് ജി.സുധാകരന്‍ എത്തിനോക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. യു.ഡി.എഫ് കേന്ദ്രങ്ങളാണ് ഇത് സംബന്ധിച്ച പരാതി നല്‍തിയത്. ...

ജിഷയുടെ അമ്മയുടെ മുന്നില്‍ നില്‍ക്കാന്‍ വി.എസിന് അര്‍ഹതയില്ലെന്ന് ശാരിയുടെ പിതാവ് സുരേന്ദ്രന്‍

കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദതെിരെ കിളിരൂരില്‍ പീഢനത്തിനിരയായ ശാരി എസ്. നായരുടെ പിതാവ് സുരേന്ദ്രന്‍. കിളിരൂര്‍ കേസിലെ വി.എസിന്റെ ഇടപെടല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമായിരുന്നെന്ന് ...

‘ചിലരുടെ വിഎസ് പ്രേമം കാണുമ്പോള്‍ ഓക്കാനം വരുന്നു’ വിഎസിനെ പാര്‍ട്ടി വിരുദ്ധനെന്ന് വിമര്‍ശിച്ചിരുന്നവരെ കുറിച്ച് വിഎസിന്റെ മുന്‍ പിഎ എ സുരേഷ് പറയുന്നത്

വിഎസിനെ പാര്‍ട്ടി വിരുദ്ധനെന്ന് വിമര്‍ശിച്ചവര്‍ക്ക് മുഖ്യമന്ത്രിയായിരിക്കെ വിഎസ് അച്യുതാനന്ദന്റെ പിഎയും അടുത്ത സഹചാരിയുമായിരുന്ന എ സുരേഷിന്റെ പരിഹാസം. ഇത്തരക്കാരുടെ വിഎസ് പ്രേമം കാണുമ്പോള്‍ ഓക്കാനം വരുന്നുവെന്ന് സുരേഷ് ...

പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജിനെതിരെ ഒരു വാക്ക് പോലും പറയാതെ വിഎസിന്റെ വോട്ട് പിടുത്തം: വിഎസിന്റെ പിന്തുണ തങ്ങള്‍ക്കെന്ന പ്രചരണവുമായി പിസി ജോര്‍ജ്ജ് പക്ഷം

  പൂഞ്ഞാറിലെ പ്രബല സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്ജിനെതിരെ ഒരു വാക്ക് പോലും പറയാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പൂഞ്ഞാര്‍ പ്രസംഗം. തുട്ട് വാങ്ങി ഭരിക്കുന്ന യുഡിഎഫ് ...

വെള്ളാപ്പള്ളി രാഷ്ട്രീയ വോട്ട് കച്ചവടക്കാരനെന്ന് വിഎസ്

  കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് പ്രതിപക്ഷ നേതാവ് വി.എസ അച്യുതാനന്ദന്‍, യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്താനാണ് വെള്ളാപ്പള്ളിയും കുമ്മനവും ഉമ്മന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist