Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

എ.ടി.എം തട്ടിപ്പ്; നടന്നത് ഹാക്കിങെന്ന് പുതിയ കണ്ടെത്തല്‍

by Brave India Desk
Aug 14, 2016, 12:08 pm IST
in Kerala
Share on FacebookTweetWhatsAppTelegram

atmതിരുവനന്തപുരം: ആല്‍ത്തറ ജങ്ഷനില്‍ നിന്ന എ.ടി.എം തട്ടിപ്പിനുപയോഗിച്ച സാങ്കേതികവിദ്യ തിരിച്ചറിഞ്ഞു. സ്‌കിമ്മര്‍ ഉപകരണമല്ല തട്ടിപ്പിന് ഉപയോഗിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. എ.ടി.എം മെഷീന്‍ ഹാക്കിങാണ് നടന്നതെന്നാണ് പുതിയ കണ്ടെത്തല്‍. അക്കൗണ്ടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. എ.ടി.എം-ല്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ബാങ്കിലേക്ക് മെഷീന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരേ റെഡ്, പര്‍പ്പിള്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കണമെന്ന് കാണിച്ച് സംസ്ഥാന പോലീസ് ഇന്റര്‍പോളിന് നോട്ടീസയച്ചു.

അതേസമയം റുമേനിയന്‍ തട്ടിപ്പു സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തി. തട്ടിപ്പു സംഘത്തിലുണ്ടായിരുന്ന അഞ്ചാമന് വേണ്ടി മുംബൈയില്‍ നിന്ന് പണം പിന്‍വലിച്ചത് ഇന്ത്യക്കാരനായ ഒരാളാണെന്ന് പോലീസ് പറഞ്ഞു. എസ്.ബി.ഐ നല്‍കിയ എ.ടി.എം കൗണ്ടറിലെ ദൃശ്യങ്ങളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.

Stories you may like

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

ആല്‍ത്തറ ജങ്ഷനിലെ എ.ടി.എം കൗണ്ടറില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് റുമാനിയന്‍ സംഘം ഏഴ് ലക്ഷത്തോളം രൂപയാണ് സംസ്ഥാനത്തുനിന്ന് തട്ടിയെടുത്തത്. 450 പേരുടെ വിവരങ്ങള്‍ ഇവര്‍ എ.ടി.എം കൗണ്ടറില്‍ നിന്ന് ശേഖരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് അന്തരാഷ്ട്ര ബന്ധമുണ്ടെന്ന് ഡി.ജി.പി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

Tags: atm
ShareTweetSendShare

Latest stories from this section

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies