atm

ഇനി കുറച്ച് പണം ചിലവാക്കേണ്ടി വരും ; എടിഎം സർവീസ് ചാർജ് വർദ്ധിപ്പിച്ചു ; മാറ്റങ്ങൾ ഇങ്ങനെ

    ഇപ്പോൾ പണമിടപാട് എന്തും നടത്തുന്നത് ബാങ്ക് വഴിയാണ്. അതുകൊണ്ട് തന്നെ കൈയിൽ പണം ഇല്ലെന്ന് തന്നെ പറയാം. എന്നാൽ അടുത്ത മാസം മുതൽ പുതിയ ...

ബാങ്കില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ മാറിയോ? എടിഎം വഴി പുതിയ നമ്പര്‍ ചേര്‍ക്കാം, ചെയ്യേണ്ടതിങ്ങനെ

  ബാങ്കിടപാടുകളുടെ സന്ദേശങ്ങള്‍ നിങ്ങളുടെ ഫോണിലേക്ക്‌വരാറുണ്ടോ? ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നല്‍കിയ നമ്പറിലേക്കാണ് ബാങ്കുകള്‍ സാധാരണയായി ഇത്തരത്തില്‍ സന്ദേശം അയക്കാറുള്ളത്. എന്നാല്‍ പിന്നീട് ഈ നമ്പര്‍ ...

പി എഫ് തുക ഇനി എടിഎം വഴി പിന്‍വലിക്കാം; പക്ഷേ ഒരു നിബന്ധനയുണ്ട്

    ന്യൂഡല്‍ഹി: മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി തൊഴില്‍ മന്ത്രാലയം ഐടി സംവിധാനം നവീകരിക്കുന്നു. ഇതിന്റെ ആദ്യ ഗുണഭോക്താക്കളായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വരിക്കാര്‍ ...

കാമുകിയുടെ സ്വർണം പണയംവച്ചു,തമ്മിലടിയായതോടെ എംടിഎം കവർച്ച നടത്തി തിരിച്ചെടുക്കാൻ ശ്രമം; 20 കാരൻ അറസ്റ്റിൽ

ചെങ്ങന്നൂർ: എടിഎം കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയിൽ. താമരക്കുളം ചത്തിയറ തെക്ക് മുറിയിൽ രാജുഭവനത്തിൽ അഭിറാം എന്ന 20 കാരനാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച മൂന്നരയോടെ എസ്ബിഐ ...

സിസിടിവി ക്യാമറയിൽ കറുത്ത പെയിന്റ്; ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർത്തു; തൃശ്ശൂരിനെ ഞെട്ടിച്ച് എടിഎം കൊള്ള

തൃശ്ശൂർ: ജില്ലയിൽ വൻ എടിഎം മോഷണം. മൂന്ന് എടിഎമ്മുകളിൽ നിന്നുമാണ് പണം നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. പുലർച്ചെ മൂന്നിനും നാലിനും ...

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ 50 ലക്ഷം കവർന്ന സംഭവം; കവർച്ചയ്ക്ക് പിന്നിൽ ആസൂത്രിത സംഘമെന്ന് നിഗമനം

കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കർണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മോഷണം ആസൂത്രിതമാണെന്നുള്ള നിഗമനത്തിലാണ് അന്വേഷണസംഘം. കവർച്ച നടത്തിയത് ...

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ വാഹനത്തിന്റെ ചില്ല് തകർത്ത് മോഷണം; നഷ്ടമായത് 50 ലക്ഷം രൂപ

കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറക്കാനായി വാഹനത്തിൽ കൊണ്ടുവന്ന പണം മോഷ്ടിച്ചു. 50 ലക്ഷം രൂപയാണ് പട്ടാപ്പകൽ കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. നഗരത്തിൽ ...

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം മെഷീന്‍ തകര്‍ക്കാന്‍ ശ്രമം;21 ലക്ഷം രൂപ കത്തിനശിച്ചു; പോലീസ് കേസ് എടുത്തു

മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിടെ എ.ടി.എം മെഷീന് തീപിടിച്ചു. 21 ലക്ഷം രൂപ കത്തിനശിച്ചതായി റിപ്പോര്‍ട്ട്.മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് എ.ടി.എം മെഷിന് ...

പണം പിൻവലിച്ച് കാർഡ് എടുത്തപ്പോൾ എടിഎം മെഷീനും കൂടെപ്പോന്നു !

എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം കാർഡ് പുറത്ത് എടുക്കുന്നതിനിടെ മെഷീൻ തകർന്നു. റാന്നിയിലാണ് സംഭവം. ഉതിമൂട് സ്വദേശി ചാർളിക്കാണ് എടിഎം മെഷീൻ പണികൊടുത്തത്. രാവിലെ 7 ...

എസ്ബിഐ എടിഎം കാര്‍ഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; തട്ടിപ്പ് തടയാൻ പുതിയ സംവിധാനം

ഡല്‍ഹി: എടിഎം കാര്‍ഡ് വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുകയാണെന്ന പരാതികള്‍ക്കിടെ പ്രതിരോധ മാര്‍ഗവുമായി എസ്ബിഐ. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പാസ് വേഡ് (ഒടിപി) വഴി തട്ടിപ്പുകള്‍ ...

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

കൊച്ചി: കളമശേരി കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂഞ്ഞാര്‍ പനച്ചിപ്പാറ കല്ലാടിയില്‍ വീട്ടില്‍ സുബിന്‍ സുകുമാരന്‍(31) ആണ് കസ്റ്റഡിയിലായത്. നഗരത്തില്‍ ചിലരുമായി ...

ബാങ്കിലോ എ.ടി.എമ്മിലോ പോകണ്ട, പണം പോസ്റ്റ്മാന്‍ വഴി വീട്ടിലെത്തും; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന്‍ വഴി പണം സ്വീകരിക്കാന്‍ സൗകര്യമൊരുക്കി സർക്കാർ. പണം ആവശ്യമുള്ളവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍, പോസ്റ്റ്മാന്‍ വീട്ടിലെത്തി പണം കൈമാറും. ...

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയത് കീറിയതും പൊടിഞ്ഞതുമായ നോട്ടുകള്‍; പരാതിയുമായി ചെന്നപ്പോള്‍ റിസര്‍വ് ബാങ്കില്‍ പോകണമെന്ന് എസ്ബിഐ 

തിരുവനന്തപുരം ജില്ലയിലെ  പാലോട് മടത്തറ എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് നോട്ട് പിന്‍വലിച്ചപ്പോള്‍ കിട്ടിയത് കീറിയതും പൊടിഞ്ഞു പോകുന്നതുമായ നോട്ടുകള്‍. ഇങ്ങനെ ലഭിച്ച നോട്ടുമായി ഇടപാടുകാരന്‍ സമീപത്തെ ബ്രാഞ്ചില്‍ ...

പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്‍ കണ്ടത് എടിഎമ്മില്‍ 500ന്റെ നോട്ടുകള്‍, ;തിരികെ നല്‍കിയത് 20,000 രൂപ,പരാതി

ചെട്ടിപ്പീടികയിലെ എസ്ബിഐ എടിഎമ്മില്‍ നോട്ടുമഴ കണ്ട് അമ്പരന്ന് ഇടപാടുകാരന്‍. രാവിലെ പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്‍ കണ്ടത് 500 രൂപയുടെ നോട്ടുകള്‍ കൗണ്ടറിലാകെ ചിതറിക്കിടക്കുന്നതാണ്. മാധ്യമപ്രവര്‍ത്തകനായ റെനീഷ് മാത്യു ...

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്ക് സമയനിയന്ത്രണവുമായി എസ്ബിഐ; ഇനി രാത്രി 11 മുതല്‍ രാവിലെ ആറ് വരെ എടിഎം സേവനങ്ങള്‍ ലഭ്യമാകില്ല

എടിഎം കാര്‍ഡ് ഉപയോഗിച്ച് 24 മണിക്കൂറും ലഭിച്ചിരുന്ന സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എസ് ബി ഐ .ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ എടിഎം സേവനങ്ങള്‍ ...

എ.ടി.എമ്മുകള്‍ കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് പിഴചുമത്താനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക്

എ.ടി.എം ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക് . എ.ടി എമ്മുകള്‍ കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് കടുത്ത പിഴ ചുമത്താനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം എന്നാണു റിപ്പോര്‍ട്ടുകള്‍ ...

രാത്രി ഒമ്പത് മണിക്ക് ശേഷം എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാത്രി 9 മണിക്കുശേഷം എ.ടി.എമ്മുകളില്‍ പണം നിറയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിനായി കൊണ്ടുപോകുന്ന ക്യാഷ് വാനുകള്‍ ആക്രമണത്തിനിരയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നഗരപ്രദേശങ്ങളില്‍ വൈകിട്ട് 9 ...

പുതിയ 200 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ എടിഎമ്മുകളില്‍

ഡല്‍ഹി: പുതിയ 200 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ എടിഎമ്മുകളിലെത്തും. പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ക്കുവേണ്ടി എടിഎമ്മുകള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതിനാല്‍  200 രൂപ നോട്ടുകള്‍ നിറയ്ക്കാന്‍ ചെറിയതോതിലുള്ള ...

‘നോട്ട് അസാധുവാക്കല്‍ കാലത്ത് ക്യൂ നിന്ന് കഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് എടിഎം വീട്ടിലെത്തിച്ചോ?’ ആദായനികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്ത നേതാവിനു പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

നോട്ട് നിരോധന കാലത്ത് 2000നു വേണ്ടി ക്യൂ നിന്ന കഷ്ടപ്പാടിനെ പറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവും കര്‍ണാകയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായ ഡി ശിവകുമാറിന്റെ ...

ആലപ്പുഴയില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ച; മൂന്നര ലക്ഷം രൂപം മോഷണം പോയി

ആലപ്പുഴ: ചെങ്ങനൂര്‍ ചെറിയനാട് എസ്ബിഐ ബാങ്കിന്റെ എടിഎമ്മില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയാണ് മോഷണ വിവരം ശ്രദ്ധയില്‍ പെടുന്നത്. വിവരമറിഞ്ഞ് ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ 3,69,000 ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist