കൊച്ചി; എറണാകുളം വാഴക്കാലയില്‍ പൊലീസ് ഉദ്യോാഗസ്ഥന്‍ വെടിയേറ്റു മരിച്ചു. എറണാകുളം എആര്‍ ക്യാംപിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സാബു മാത്യുവാണ് മരിച്ചത്.
കയ്യിലുണ്ടായിരുന്ന പിസ്റ്റലില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് നിഗമനം. വാഴക്കാലയില്‍ രാത്രി പട്രോളിങ്ങിനിടെയായിരുന്നു സംഭവം.
Discussion about this post