Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

റിസ്‌വാന്‍ ഖാന്‍ കേരളത്തില്‍ തങ്ങിയത് പത്തുവര്‍ഷം; വിദേശത്തേക്ക് കടന്ന അഞ്ചു പേരുടെ ഫോണ്‍ സംഭാഷണം രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ട്

by Brave India Desk
Aug 24, 2016, 10:43 am IST
in Kerala
Share on FacebookTweetWhatsAppTelegram

isis2തിരുവനന്തപുരം: മതം മാറിയ ശേഷം പാലക്കാടു നിന്നും കാസര്‍കോഡ് നിന്നും കുടുംബങ്ങള്‍ അപ്രത്യക്ഷമായ കേസില്‍ മുംബൈ സ്വദേശി റിസ്‌വാന്‍ മട്ടാഞ്ചേരിയിലും തിരുവനന്തപുരത്തും തങ്ങിയത് പത്തുവര്‍ഷം. വിദേശത്തേക്ക് കടന്ന 16 യുവതീയുവാക്കളില്‍ അഞ്ചു പേരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചതായിട്ടാണ് വിവരം.

ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ ഖുറേഷിയടക്കം മൂന്ന് പേരുടെ വിവരങ്ങള്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ വിദേശത്തേക്ക് കടന്ന യുവാക്കളുമായുള്ള ബന്ധം അര്‍ഷി നിഷേധിക്കുകയാണ്. മതം മാറാന്‍ മാത്രമാണ് താന്‍ സഹായിച്ചതെന്നാണ് അര്‍ഷി പറയുന്നതെങ്കിലും എല്ലാവരേയും ഇറാനിലേക്ക് കടത്തിയത് അര്‍ഷിയാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

ബംഗലുരു വിമാനത്താവളം വഴി സന്ദര്‍ശക വിസയിലാണ് കടത്തിയതെന്നും പോലീസ് പറയുന്നു. വിദേശത്തേക്ക് കടന്നിട്ടുള്ള എല്ലാവരും സുരക്ഷിതരാണോ എന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. അതേസമയം അവര്‍ ഏതുരാജ്യത്താണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗസ്റ്റ് റിലേഷന്‍ ഓഫീസറാണു ഖുറേഷി. ഇയാളുടെ അടുത്ത അനുയായിയാണു റിസ്വാന്‍ഖാന്‍. പെണ്‍കുട്ടികളെ മതം മാറ്റാനും വിവാഹം കഴിപ്പിക്കാനും പ്രവര്‍ത്തിച്ചിരുന്നത് റിസ്വാന്‍ ഖാനായിരുന്നു.

മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു സഹോദരന്‍ എബിന്‍ ജേക്കബ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ആര്‍ഷി ഖുറേഷിയെയും ഇയാളുടെ അനുയായി റിസ്വാന്‍ ഖാനെയും മുംബൈയില്‍നിന്നു പോലീസ് അറസ്റ്റു ചെയ്തത്. മലയാളികളെ ഇസ്ലാമിക് സ്‌റ്റേറ്റിലേക്കു (ഐഎസ്) റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ ആര്‍ഷി ഖുറേഷിക്കു കേരളവുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയതായി നേരത്തേ പോലീസ് വ്യക്തമാക്കിയിരുന്നു.

കാസര്‍ഗോഡ് സ്വദേശി അഷ്ഫാഖിനെ ഉള്‍പ്പെടെ 17 പേരെ തീവ്രവാദ സംഘടനയിലെത്തിച്ചത് അര്‍ഷിദ് ഖുറേഷിയാണെന്നു തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണവും തീവ്രവാദ സംഘടനയില്‍ ചേരുകയാണെന്ന് അഷ്ഫാഖ് സഹോദരനെ അറിയിച്ച ടെലിഗ്രാമുമെല്ലാം പോലീസ് പരിശോധന നടത്തിയേക്കും.

Tags: is in kerala
ShareTweetSendShare

Latest stories from this section

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies