‘അമ്മയുടെ സ്‌നേഹം എന്നായാലും ദൈവം തിരിച്ചറിയും’: കേന്ദ്രസര്‍ക്കാർ കനിയണമെന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയുടെ അമ്മ
കൊച്ചി: കേന്ദ്രസര്‍ക്കാർ കനിയണമെന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയുടെ അമ്മ ബിന്ദു. സർക്കാരിൽ നിന്ന് സഹായം ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് നിമിഷയുടെ അമ്മ പറഞ്ഞു. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടോ ...