വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നി്്ന്ന് ഒ്ഴിവാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ റവന്യു വകുപ്പിന്റേതായി വന്ന ചില റിപ്പോര്‍ട്ടുകളാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നത് കാരണമായതെന്നാണ് സൂചന. ഇന്നലെ നിയമസഭയിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിരുന്നു, തത്തക്കെതിരെ ഉള്ള ആരോപണങ്ങള്‍ക്ക് ആര് മറുപടി പറയുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. ഭരണപക്ഷത്തുള്ള ചിലരും ജേക്കബ് തോമസിനെതിരെ പരോക്ഷമായി രംഗത്തെത്തിയിരുന്നു.
Discussion about this post