DGP Jacob Thomas

ജേക്കബ് തോമസിന്റെ  സ്ഥാനാര്‍ത്ഥി കാര്യത്തില്‍ അനിശ്ചിതത്വം;സ്ഥാനാര്‍ത്ഥി കാര്യത്തില്‍ കേന്ദ്രവുംസംസ്ഥാനവും കനിയണം

“എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ??..”: ലോ​ക​നാ​ഥ് ബെ​ഹ​റ​യ്ക്കെ​തി​രെ ഒ​ളി​യമ്പു​മാ​യി ജേ​ക്ക​ബ് തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: കേരള പൊലീസിന്റെ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ന​ഷ്ട​പ്പെ​ട്ടെ​ന്ന സി​എ​ജി റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ​റ​യ്ക്കെ​തി​രെ ഒ​ളി​മ്പു​മാ​യി ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്. എ​ന്തൊ​ക്കെ മോ​ഷ്ടി​ക്കാം, ...

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് ഒഴിയുന്നു, സര്‍ക്കാരിന് കത്ത് നല്‍കി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നി്്ന്ന് ഒ്‌ഴിവാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്. തനിക്കെതിരെ റവന്യു വകുപ്പിന്റേതായി വന്ന ചില ...

ഇന്നലെവരെ പൊലീസ് സ്റ്റേഷന്‍ പണിതു; ഇനി അഴിമതിക്കാര്‍ക്കെതിരെ പണിയുമെന്ന് ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: അഴിമതി രഹിത സമൂഹം ഉറപ്പാക്കാന്‍ ക്രിയാത്മക വിജിലന്‍സ് സംവിധാനമുറപ്പാക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പത്തി വിടര്‍ത്തി കാണിക്കേണ്ട കാര്യമില്ല. കടി കിട്ടുമ്പോള്‍ അഴിമതിക്കാര്‍ അറിയുമെന്ന് ...

അഴിമതിക്കെതിരേ പുതിയ സംഘടനയുമായി ഡിജിപി ജേക്കബ് തോമസ്

കൊച്ചി: അഴിമതിക്കെതിരേ പുതിയ സംഘടനയുമായി ഡിജിപി ജേക്കബ് തോമസ് . 'എക്‌സല്‍ കേരള' എന്ന സംഘടനയില്‍ സംവിധായകരായ സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, ശ്രീനിവാസന്‍, സക്കറിയ തുടങ്ങിയ ...

വയല്‍/ കായല്‍ നികത്തല്‍ ശ്രമങ്ങള്‍ സൂര്യതാപം ഏല്‍ക്കുന്നവരുടെ ശാപമോ? കായല്‍ നികത്തലിനെതിരെ ജേക്കബ് തോമസ്

വയല്‍/ കായല്‍ നികത്തല്‍ ശ്രമങ്ങള്‍ സൂര്യതാപം ഏല്‍ക്കുന്നവരുടെ ശാപമോ? കായല്‍ നികത്തലിനെതിരെ ജേക്കബ് തോമസ്

മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഡി.ജി.പി ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വയല്‍/ കായല്‍ നികത്തല്‍ ശ്രമങ്ങള്‍ സൂര്യതാപം ഏല്‍ക്കുന്നവരുടെ ശാപമോ ...

ജേക്കബ് തോമസിനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ

തിരുവനന്തപുരം: സര്‍വീസ് ചട്ടം ലംഘിച്ചു സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയെന്ന ആരോപണത്തില്‍ ഡിജിപി: ജേക്കബ് തോമസിനെതിരെ ശക്തമായ നടപടിക്ക് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ജേക്കബ് തോമസിന്റെ വിശദീകരണം ...

തനിക്കെതിരെ നടപടിയെടുക്കരുത്, തെറ്റ് ചെയ്തിട്ടില്ല:ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം :ഡിജിപി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കി.സര്‍ക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ കോളജില്‍ ജോലിചെയ്തുവെന്ന ആരോപണത്തിലാണ് ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടത്. തനിക്കെതിരെ നടപടിയെടുക്കരുത്, തെറ്റ് ചെയ്തിട്ടില്ല, ...

വികസനയാത്രകള്‍ എന്ന പേരില്‍ നടക്കുന്ന തെക്കു-വടക്ക് യാത്രകള്‍ വിലാപയാത്രകളെന്ന് ജേക്കബ് തോമസ്

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ കേരള യാത്രകളെ വിമര്‍ശിച്ച് എ.ഡി.ജി.പി ജേക്കബ് തോമസ്. വികസനയാത്രകള്‍ എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന തെക്കു- വടക്ക് ...

ജേക്കബ് തോമസിനും ടോമിന്‍ തച്ചങ്കരിക്കും ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്

ജേക്കബ് തോമസിനും ടോമിന്‍ തച്ചങ്കരിക്കും ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്

തിരുവനന്തപുരം:  ഡിജിപി ജേക്കബ് തോമസിനും എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിക്കും ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സര്‍വീസ് ചട്ടലംഘനത്തിന്റെ പേരിലാണ് ...

ജേക്കബ് തോമസ് സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കാത്തത് പ്രസംഗിച്ച് നടക്കുകയാണെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.ജി.പി ടി.പി സെന്‍കുമാര്‍. സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കാത്ത കാര്യങ്ങള്‍ പ്രസംഗിച്ച് നടക്കുകയാണ് ജേക്കബ് തോമസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കൊഴികെ മറ്റെല്ലാവര്‍ക്കും ...

‘സദ് ഭരണമുള്ള മാവേലി നാടിനെ സ്വപ്‌നം കാണാം’-അഴിമതിവിരുദ്ധ ദിനത്തില്‍ ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘സദ് ഭരണമുള്ള മാവേലി നാടിനെ സ്വപ്‌നം കാണാം’-അഴിമതിവിരുദ്ധ ദിനത്തില്‍ ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: അഴിമതി വിരുദ്ധദിനത്തില്‍ മാവേലി നാടിനെ ഓര്‍മ്മപ്പെടുത്തി ഡിജിപി ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സദ്ഭരണമുള്ള ഒരു മാവേലിനാടിനെ സ്വപ്‌നം കാണാമെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ന് അന്താരാഷ്ട്ര ...

ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയെന്ന ആരോപണത്തിന്‍മേല്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ റിപ്പോര്‍ട്ട് നല്‍കി. ബാര്‍കോഴ വിധിയെ അനുകൂലിച്ചും ഫ്‌ളാറ്റ് ലൈസന്‍സ് ...

പരസ്യ പ്രസ്താവന: ജേക്കബ് തോമസിനെതിരെ നടപടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടിലല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ കോടതി വിധി സംബന്ധിച്ച് സര്‍ക്കാരിനെതിരെ പരസ്യ പ്രസ്താവന നടത്തിയെന്ന ആരോപണത്തില്‍ പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ...

സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാകില്ല: ജേക്കബ് തോമസിന് പിന്തുണയുമായി വി.എസ്

തിരുവനന്തപുരം: അഴിമതിക്കെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്നുള്ള ധാരണ വിലപ്പോവില്ലെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. അച്ചടക്കത്തിന്റെ വാളോങ്ങി  അച്ചടക്കത്തിന്റെ വാളോങ്ങി സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാകില്ല. ഭരണഘടന വാഗ്ദാനം ...

തനിക്ക് നോട്ടീസയച്ചത് എന്തടിസ്ഥാനത്തിലെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം : തനിക്കെതിരെ അച്ചടക്കലംഘനത്തിന് നോട്ടീസയച്ചത് എന്തടിസ്ഥാനത്തിലെന്ന് ഡി.ജി.പി ജേക്കബ് തോമസ്. തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അത് വിശദീകരണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ നോട്ടീസിന് ചീഫ് സെക്രട്ടറിയ്ക്ക നല്‍കിയ ...

സര്‍ക്കാര്‍ നയങ്ങളാണ് ഉദ്യോഗസ്ഥന്‍ നടപ്പിലാക്കേണ്ടത്: ജേക്കബ് തോമസിനെതിരെ കെ. ബാബു

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു. സര്‍ക്കാര്‍ നയങ്ങളാണ് ഒരു ഉദ്യോഗസ്ഥന്‍ നടപ്പിലാക്കേണ്ടതെന്ന് ബാബു പറഞ്ഞു. താന്‍ പോരിമയും താന്‍ പ്രമാണിത്തവുമല്ല ഉദ്യോഗസ്ഥന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist