റായ്പൂര്‍: ഛത്തീസ്ഗഢില്‍ അഞ്ച് നക്സലൈറ്റ് തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി. നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവം. ഇവരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post