Naxals

കമാൻഡർ ഉൾപ്പെടെ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

മുംബൈ : മഹാരാഷ്ട്രയിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ദലാം കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് പോലീസിലെ സി 60 കമാൻഡോസ് വധിച്ചത്. മാനെ രാജാറാമിനും ...

സൈനികർക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; 2 ജവന്മാർക്ക് വീരമൃത്യു, 3 പേർക്ക് ഗുരുതര പരിക്ക്

ഡൽഹി: ജാർഖണ്ഡിൽ സൈനികർക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം. ആക്രമണത്തിൽ 2 ജവാന്മാർ വീരമൃത്യു വരിച്ചു. ഹോയഹതു ഗ്രാമത്തിലെ വനമേഖലയിൽ ഐ ഇ ഡി സ്ഫോടനത്തിലാണ് ജവാന്മാർ വീരമൃത്യു ...

കമാൻഡോകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകുന്നില്ല; 12 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

വിശാഖപട്ടണം: പൊലീസ്- അർദ്ധ സൈനിക വിഭാഗങ്ങളുടെ ശക്തമായ നടപടികളിൽ പിടിച്ചു നിൽക്കാനാകാതെ പന്ത്രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. വിശാഖപട്ടണത്തെ ചിന്താപള്ളി മേഖലയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്. കൊവിഡ് ...

ഛത്തീസ്ഗഡിൽ രണ്ട് നക്സലുകൾ കീഴടങ്ങി : സർക്കാർ ഇരുവരുടെയും തലയ്ക്ക് വില പ്രഖ്യാപിച്ചിരുന്നത് 15 ലക്ഷം

  ഛത്തീസ്ഗഡിൽ നക്സലുകൾ സ്വമേധയാ പോലീസുകാരുടെ മുന്നിൽ കീഴടങ്ങി.രാജ്നന്ദ്ഗാവിലെ പോലീസ് സ്റ്റേഷനിലാണ് രണ്ടു നക്സലുകൾ ശനിയാഴ്ച കീഴടങ്ങിയത്. നിരവധി കേസുകളിലെ പ്രതിയായ ഗൈന്ദ്സിംഗ് കോവാച്ചി, രാംഷീല എന്നിവരാണ് ...

സ്ത്രീകളടക്കം ആറ് നക്സലുകള്‍ കീഴടങ്ങിയെന്ന് മഹാരാഷ്ട്ര പോലീസ്; കീഴടങ്ങിയവരില്‍ തലയ്ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നവരും

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് നക്സലുകള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയെന്ന് ഉദ്യോഗസ്ഥര്‍. ഗാഡ്ചിരോലി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കീഴടങ്ങിയവരില്‍ തലയ്ക്ക് 6.25 ലക്ഷം രൂപ ...

തലയ്ക്ക് 33.50 ലക്ഷം രൂപ വിലയിട്ട ഏഴ് നക്സലുകൾ കീഴടങ്ങി;കീഴടങ്ങിയവരില്‍ സ്ത്രീകളും

മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയിൽ ഏഴ് നക്സലുകൾ കീഴടങ്ങി. ഇവർ ഏഴ് പേരുടെയും തലയ്ക്ക് ആകെ 33.50 ലക്ഷം രൂപയാണ് സർക്കാർ വിലയിട്ടിരുന്നത്. മൂന്ന് പേർ സ്ത്രീകളാണ്. രാകേഷ് എന്ന ...

പോലീസ് ചാരനെന്ന് സംശയം: രണ്ട് പേരെ വധിച്ച് നക്‌സലുകള്‍

മഹാരാഷ്ട്രയില്‍ പോലീസിന്റെ ചാരനെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് നക്‌സലുകള്‍ രണ്ട് പേരെ വധിച്ചു. ശനിയാഴ്ച മഹാരാഷ്ട്രയിലെ ഗഡ്ച്ചറോളിയിലാണ് സംഭവം. ഇതോടെ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 15 ദിവനത്തിനിടയില്‍ നക്‌സലുകള്‍ വധിച്ചവരുടെ ...

“പമ്പയിലെത്തിയത് ഹൈന്ദവരെ വെറുക്കുന്ന നക്‌സല്‍വാദികള്‍”: കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഇന്ന് ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന സംഘടനയിലെ യുവതികള്‍ ഹൈന്ദവരെ വെറുക്കുന്നന ക്‌സല്‍വാദികളാണെന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പി സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. നക്‌സല്‍ ...

“എ.സി മുറികളിലിരിക്കുന്ന അര്‍ബന്‍ നക്‌സലുകള്‍ ആദിവാസികളുടെ ജീവിതം നശിപ്പിക്കുന്നു”: മോദി

നഗരങ്ങളിലുള്ള അര്‍ബന്‍ നക്‌സലുകള്‍ ആദിവാസികളുടെ ജീവിതം നശിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ഛത്തീസ്ഗഢിലെ ജഗദല്‍പൂരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അര്‍ബന്‍ നക്‌സലുകള്‍ ...

ഛത്തീസ്ഗഢിലെ നക്‌സലുകളെ വിപ്ലവകാരികളെന്ന് വിശേഷിപ്പിച്ച് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍

ഛത്തീസ്ഗഢിലെ നക്‌സലുകളെ വിപ്ലവകാരികളെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും രാജ്യ സഭാംഗവുമായ രാജ് ബബ്ബര്‍. വിപ്ലവകാരികളായ നക്‌സലുകള്‍ മുന്നോട്ട് വെക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചര്‍ച്ചകളിലൂടെയാണെന്ന് ...

ഛത്തീസ്ഗഢില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു: ഒരു നക്‌സല്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ നക്‌സലുകളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. നക്‌സലര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ഡയറക്ടര്‍ ജനറലായ ഡി.എം.അവസ്ഥിയാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയത്. ഏറ്റുമുട്ടലില്‍ ഒരു ...

നക്‌സലുകള്‍ പന്ത്രണ്ടാം ക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയി: തിരച്ചില്‍ തുടരുന്നു

ഛത്തീസ്ഗഢില്‍ നക്‌സലുകള്‍ പന്ത്രണ്ടാം ക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയി. സുക്മാ ജില്ലയിലാണ് സംഭവം. ബുധനാഴച് ബെജ്ജിയില്‍ നിന്നും കൊണ്ടയിലേക്ക് വിദ്യാര്‍ത്ഥി പോകുന്ന വഴിയില്‍ വെച്ചായിരുന്നു നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള ...

“അനധികൃതമായി നേടുന്ന പണം നക്‌സലുകള്‍ റിയല്‍ എസ്റ്റേറ്റിലേക്കിടുന്നു”: എന്‍.ഐ.എ റിപ്പോര്‍ട്ട്

രാജ്യത്തെ നക്‌സലുകള്‍ അനധികൃതമായി നേടുന്ന പണം റിയല്‍ എസ്റ്റേറ്റിലേക്കിടുന്നുവെന്ന് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട് പറയുന്നു. നക്‌സലുകളുടെ ഫണ്ടുകളെപ്പറ്റി അന്വേഷിക്കാന്‍ എന്‍.ഐ.എ രൂപീകരിച്ച പ്രത്യേക വിഭാഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നക്‌സലുകള്‍ ...

തലയ്ക്ക് അഞ്ച് ലക്ഷം വിലയുള്ള നക്‌സല്‍ നേതാവും ഭാര്യയും പോലീസിന് കീഴടങ്ങി

ഛത്തീസ്ഗഢിലെ റായ്പൂരില്‍ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയുള്ള നക്‌സല്‍ നേതാവും ഭാര്യയും പോലീസിന് കിഴടങ്ങി. ഭാര്യയ്ക്കും അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് മുമ്പ് ...

ഛത്തീസ്ഗഢില്‍ നക്‌സലുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ നക്‌സലുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ജില്ലയിലെ ബകര്‍കട്ടയിലെ ബൂട്ടാകസ പ്രദേശത്തെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പോലീസും, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ...

ഗഡ്ച്ചിറോളി ഏറ്റുമുട്ടലില്‍ മരിച്ച നക്‌സല്‍ തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഇന്ദ്രാവതി നദിയില്‍

മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ നക്‌സലുകളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 15 നക്‌സലുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ദ്രാവതി നദിയില്‍ നിന്നുമാണ് നക്‌സലുകളുടെ ചീഞ്ഞ് തുടങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ...

ഛത്തിസ്ഗഡില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍; ഏഴു നക്‌സലുകള്‍ കൊല്ലപ്പെട്ടു; വന്‍തോതില്‍ ആയുധശേഖരം കണ്ടെടുത്തു

റായ്പുര്‍: ഛത്തിസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. നാരായാന്‍പുര്‍ ജില്ലയിലെ ഛോട്ടിദോംഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. ...

ബിജാപുരില്‍ ഏറ്റുമുട്ടല്‍; രണ്ട് നക്‌സല്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സല്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. പോലീസ് എട്ടു ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്നയാളാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഏറ്റുമുട്ടലില്‍ എട്ടു നക്‌സലുകള്‍ക്ക് ...

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; അഞ്ച് നക്‌സലൈറ്റ് പ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തി

റായ്പൂര്‍: ഛത്തീസ്ഗഢില്‍ അഞ്ച് നക്‌സലൈറ്റ് തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി. നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവം. ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

ചത്തീസ്ഗഡില്‍ നാല് നക്‌സലുകള്‍ അറസ്റ്റിലായി

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്‍തേവാഡാ ജില്ലയില്‍ നാലു നക്‌സലുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്‍സി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നക്‌സലുകളുടെ ചലനം മനസ്സിലാക്കിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നുവെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist