ഡല്‍ഹി: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോധനം രേഖപ്പെടുത്തി. വിപ്ലവ നേതാവും പ്രസിഡന്റും ഇന്ത്യയുടെ സുഹൃത്തുമായ ഫിദല്‍ കാസ്ട്രോയ്ക്ക് അനുശോധനം രേഖപ്പെടുത്തുന്നുവെന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
Discussion about this post