Pranab Mukharjee

വീണ്ടും കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരണം; ആഗ്രഹം പ്രകടിപ്പിച്ച് പ്രണബ് മുഖർജിയുടെ മകൻ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നും കോൺഗ്രസിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി. 2021ലാണ് കോൺഗ്രസ് വിട്ട് അഭിജിത്ത് ...

കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനും; നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രണബ് മുഖര്‍ജിയുടെ ആത്മകഥ

ഡല്‍ഹി: 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനുമെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയില്‍ വിമര്‍ശനം.മരണത്തിന് മുമ്പ് പൂര്‍ത്തിയാക്കിയ ...

പ്ര​ണാ​ബ് മു​ഖ​ര്‍​ജി ഉ​ള്‍​പ്പെ​ടെ അ​ന്ത​രി​ച്ച മു​ന്‍ നേ​താ​ക്ക​ള്‍​ക്ക് ആ​ദ​രമർപ്പിച്ച് ലോക്സഭ

​ഡ​ല്‍​ഹി: മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​ക്ക് ലോ​ക്സ​ഭ​യു​ടെ ആ​ദ​രം. പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ലോ​ക്സ​ഭ അ​നു​ശോ​ചി​ച്ചു. പ്ര​ണാ​ബ് മു​ഖ​ര്‍​ജി ഉ​ള്‍​പ്പെ​ടെ അ​ന്ത​രി​ച്ച മു​ന്‍ നേ​താ​ക്ക​ള്‍​ക്ക് അ​നു​ശോ​ച​ന​മ​ര്‍​പ്പി​ച്ച​ശേ​ഷം ലോ​ക്സ​ഭ ...

‘യഥാർത്ഥ സുഹൃത്ത്’; പ്രണബ് മുഖർജിയുടെ സ്മരണയ്ക്കായി ഔദ്യോഗിക ദു:ഖാചരണം നടത്തി ബംഗ്ലാദേശ്

ധാക്ക: 'അന്തരിച്ച മുൻ രാഷ്ട്രപതി ' പ്രണബ് മുഖർജിയുടെ സ്മരണയ്ക്കായി ബംഗ്ലാദേശ് രാജ്യ വ്യാപകമായി ഒരു ദിവസം ദു:ഖം ആചരിച്ചു. 1971 ലെ വിമോചന സമരത്തിനും ഉഭയകക്ഷി ...

പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് യു.എ.ഇ പ്രസിഡന്‍റ്​

മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി​ പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ അനുശോചനം അയച്ചു. ഇന്ത്യന്‍ പ്രസിഡന്‍റ്​ രാംനാഥ് കോവിന്ദിനാണ് ...

പ്രണാബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഡല്‍ഹിയില്‍

അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. കൊവിഡ് ...

രാജ്യത്ത് ഒരാഴ്ച്ചത്തെ ദുഃഖാചരണം : പ്രണബ് മുഖർജിയുടെ സംസ്കാര ചടങ്ങുകൾ നാളെ ഡൽഹിയിൽ നടക്കും

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മരണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം നടത്തും.31.08.2020 മുതൽ 06.09.2020 വരെയാണ്‌ ദുഖാചരണം നടത്തുക.ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ദേശീയ ...

“വിട പറഞ്ഞത് രാജ്യതന്ത്രജ്ഞൻ” : കെ.സുരേന്ദ്രൻ

കോഴിക്കോട്: അപൂർവ്വം വ്യക്തികൾക്ക് മാത്രം കാണുന്ന രാജ്യതന്ത്രജ്ഞത ഗുണമുള്ള നേതാവായിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു.ഭാരതത്തിൻ്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം അടിയുറച്ച ദേശീയവാദിയായിരുന്നു.എന്നും ...

പ്രണബ്​ മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററില്‍ തീവ്രാവസ്ഥയിലുള്ള കോമയിലേക്ക്​ മാറിയെന്ന്​ ആശുപത്രി അധികൃതര്‍

‌ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84) തീവ്രാവസ്ഥയിലുള്ള കോമയിലേക്ക്​ മാറിയെന്ന്​ ആശുപത്രി അധികൃതര്‍. പ്രണബ്​ മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ ...

മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി; വെന്റിലേറ്ററിൽ തുടരുന്നു

ഡ​ല്‍​ഹി: മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി ഉള്ളതായി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ങ്കി​ലും അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ വ്യക്തമാക്കി. മ​സ്തി​ഷ്ക ...

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ​ഗുരുതരം: മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

ഡല്‍ഹി; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ​ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതായി ആര്‍മി റിസര്‍ച്ച്‌ ആന്റ് റഫറല്‍ ഹോസ്പിറ്റല്‍ അറിയിച്ചു. ...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; വെന്റിലേറ്ററില്‍

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ...

‘ലോക്‌സഭാ സീറ്റുകള്‍ ആയിരമാക്കണം’: നിര്‍ദേശവുമായി പ്രണബ് മുഖര്‍ജി

ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗസഖ്യ വര്‍ധിപ്പിക്കണമെന്ന് മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. ലോക്‌സഭാംഗങ്ങളുടെ എണ്ണം നിലവിലെ 543ല്‍ നിന്ന് ആയിരമാക്കണമെന്നും തത്തുല്യമായ വര്‍ധന രാജ്യസഭാംഗങ്ങളുടെ കാര്യത്തിലും ...

സോണിയയുടെ അതൃപ്തി മറനീക്കി: ഭാരതരത്‌ന നല്‍കുന്ന ചടങ്ങിനെത്താതെ പ്രണബ് മുഖര്‍ജിയെ അപമാനിച്ച് നെഹ്‌റു കുടുംബം, കോണ്‍ഗ്രസ് അണികളില്‍ പ്രതിഷേധം

മുന്‍ രാഷ്ടപതിയായ പ്രണബ് മുഖര്‍ജിയ്ക്ക് ഭാരതരത്‌ന നല്‍കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് നെഹ്‌റു കുടുംബം.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ നിന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുത്തില്ല.പ്രണബ് മുഖര്‍ജിയോട് ...

‘ മോശപ്പെട്ട തൊഴിലാളി പണി ആയുധങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും’: തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറഞ്ഞ കോൺഗ്രസിനെ എതിർത്ത് പ്രണബ് മുഖർജി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതം കാട്ടിയെന്ന കോൺഗ്രസിന്റെ അഭിപ്രായങ്ങളെ എതിർത്ത് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവർത്തിച്ചു . സ്ഥാപനങ്ങളെല്ലാം ...

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ജാള്യത മറക്കാന്‍ കോണ്‍ഗ്രസിന്റെ വ്യാജപ്രചരണം: സംഘപരിവാര്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നുവെന്ന് കള്ളക്കരച്ചിലും

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ജാള്യത മറക്കാന്‍ വ്യാജപ്രചരണവുമായി കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും. പ്രണബ് മുഖര്‍ജി ആര്‍എസ്എസ് തൊപ്പി വച്ച് നെഞ്ചില്‍ കൈചേര്‍ത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ ...

”രാജ്യമാണ് പ്രധാനം” ദേശീയതയിലും രാജ്യസ്‌നേഹത്തിലും ഊന്നി പ്രണബ് മുഖര്‍ജി, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിന് മറുപടി

  ആര്‍എസ്എസ് സമ്മേളനത്തില്‍ ദേശീയതയ്ക്ക് പ്രാമുഖ്യം നല്‍കി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അസഹിഷ്ണുത ദേശീയത എന്ന ആശയത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്‍ രാഷ്ട്രപതി പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് ...

പ്രണബ് മുഖര്‍ജി ഇന്ന് ആര്‍എസ്എസ് ആസ്ഥാനത്ത്, ഉറ്റുനോക്കി കോണ്‍ഗ്രസ് നേതൃത്വം

ആര്‍എസ്എസിന്റെ മൂന്നാം വര്‍ഷ പരിശീലന ക്യാമ്പിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നെത്തും. നാളെ നടക്കുന്ന സമാപന പരിപാടിയില്‍ മുഖ്യതിഥിയാണ് പ്രണബ് മുഖര്‍ജി. ...

‘നാഗ്പൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കും’ വിശദീകരണവുമായി പ്രണബ് മുഖര്‍ജി

നാഗപൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പറയാനുള്ളത് അവിടെ പറയുമെന്നും പ്രണബ് മുഖര്‍ജി വിശദീകരിച്ചു. നേരത്തെ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ...

‘മമതാ ബാനർജി ജന്മനാ വിമത’, ഒരു യോഗത്തിൽ നിന്ന് ക്ഷുഭിതയായി ഇറങ്ങിപ്പോയ മമത തന്നെ അപമാനിച്ചുവെന്ന് പ്രണബ് മുഖർജി

ഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജന്മനാ വിമതയാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഒരിക്കൽ ഒരു യോഗത്തിൽ നിന്ന് ക്ഷുഭിതയായി ഇറങ്ങിപ്പോയ മമത തന്നെ അപമാനിച്ചുവെന്നും ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist