ഡല്‍ഹി: മുഹമ്മദ് നബിയുടെ ജന്മദിനത്തില് രാജ്യത്തിന് നബിദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്ക്കും നബിദിനാശംകള് നേരുന്നുവെന്ന് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
Heartiest greetings & best wishes to all my fellow countrymen, in India and abroad on Milad-un-Nabi #PresidentMukherjee
— President Mukherjee (@POI13) December 12, 2016
സമൂഹത്തില്‍ ഐക്യമുണ്ടാകട്ടെ എന്നും സമാധാനവും സമൃദ്ധിയും എല്ലാവര്ക്കും ലഭിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Greetings on Milad-un-Nabi. May this occasion deepen the spirit of harmony & unity in our society & may there always be peace & prosperity.
— Narendra Modi (@narendramodi) December 12, 2016
Discussion about this post