ചെന്നൈ: തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തുന്നു. വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ കേന്ദ്രങ്ങളുമാണ് ആദായനികുതി വകുപ്പ് ലക്ഷ്യമാക്കുന്നത്. കൂടാതെ, ഹൈദരാബാദ്, ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
Discussion about this post