വ്യവസായിയുടെ വീട്ടിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; പിടിച്ചെടുത്തത് 196 കോടി രൂപയും 23 കിലോഗ്രാം സ്വര്‍ണവും ആറുകോടിയുടെ ചന്ദനത്തൈലവും
ലഖ്നൗ: ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ ബിസിനസുകാരന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 200 കോടിയിലധികം രൂപയും സ്വര്‍ണവും. 195 കോടി രൂപയും 23 കിലോ ...