തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസ്ഥാനത്തെ മദ്യനയത്തിലും സ്ത്രീസുരക്ഷയിലും നിർണ്ണായകമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. പൊതുജനക്ഷേമം മുൻനിർത്തി 717 ടാസ്മാക് (TASMAC) മദ്യവിൽപനശാലകൾ അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. ...



























