Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജെറോമിന്റെ പേരില്‍ മാട്രിമോണിയല്‍ പരസ്യം; താനറിഞ്ഞിട്ടില്ലെന്ന് ചിന്താ ജെറോം

by Brave India Desk
Feb 15, 2017, 03:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചിന്താ ജെറോമിന്റെ പേരില്‍ ചാവറ മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹപരസ്യം. നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന തന്റെ പേരും പടവും വെച്ചുളള വിവാഹപരസ്യം വന്നത് താനറിഞ്ഞല്ലെന്ന് ചിന്ത ജെറോം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് ചിന്ത പ്രതികരിച്ചു.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവായ ചിന്തയെ പോലുളള യുവതി സിറിയന്‍ കാത്തലിക്ക് സഭയുടെ ഉടമസ്ഥതയിലുളള മാട്രിമോണിയല്‍ സൈറ്റില്‍, മത താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി പരസ്യം നല്‍കിയെന്ന് വരെ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടു. വിദ്യാഭ്യാസ യോഗ്യതകളും മതവും ഉള്‍പ്പെടെ പ്രതിപാദിച്ചുകൊണ്ടുളള വിശദമായ പരസ്യമാണ് ചാവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ടത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഐഡി CTVM55398 എന്നതും പരസ്യത്തില്‍ വ്യക്തമാണ്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഭാരവാഹിയായിരുന്ന ചിന്തയുടെ ഫോട്ടോ ഉള്‍പ്പെടെയുളള പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും ട്രോളുകളും ഉയര്‍ന്നിട്ടുണ്ട്.

ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും തന്റെ പേരും പടവും വെച്ചുളള വിവാഹപരസ്യം പ്രചരിക്കുന്നതായി ഇന്ന് ചിലര്‍ ഫോണില്‍ വിളിച്ചപ്പോഴാണ് താനറിഞ്ഞതെന്ന് ചിന്ത പറഞ്ഞു. അമ്മയും താനും അറിഞ്ഞ് ഇങ്ങനെയൊരു പരസ്യം കൊടുത്തിട്ടില്ല. ആരാണ് ചാവറയില്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷിക്കുമെന്നും അതിനുശേഷം വിശദമായി കാര്യങ്ങള്‍ പറയാമെന്നും ചിന്ത വ്യക്തമാക്കി.

Tags: advertisementchintha jeromematrimonial
ShareTweetSendShare

Latest stories from this section

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies