chintha jerome

അത് ബിയറല്ല; ചൂടുവെള്ളം; മാതൃകാപരമായ പ്രവർത്തനത്തിൽ അനാവശ്യവിവാദം സൃഷ്ടിക്കുന്നുവെന്ന് ചിന്ത ജെറോം; നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

കൊല്ലം: ജില്ലാ സമ്മേളനത്തിൽ വെള്ളം വിതരണം ചെയ്യാൻ ഉപയോഗിച്ച കുപ്പിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. സംഭവവുമായി ബന്ധപ്പെട്ട് ...

എട്ട് വർഷത്തിനിടെ 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തു; അങ്ങനെ ഡിവൈഎഫ്‌ഐ എന്ന നാലക്ഷരം നാടിന്റെ സ്‌നേഹമായി മാറി; ചിന്താ ജെറോം

കൊല്ലം: എട്ട് വർഷത്തിനിടെ ഡിവൈഎഫ്‌ഐക്കാർ 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തതായി ചിന്ത ജെറോം. പൊതിച്ചോർ വിതരണം ചെയ്ത് ഡി വൈ എഫ് ഐ എന്ന നാലക്ഷരം ...

ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചു: മുൻകാല പ്രാബല്യത്തോടെ കിട്ടുക 9 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: യുവജനകമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 ...

ചെടിച്ചട്ടി പൊട്ടി കിടക്കുന്നു, കതകിന് സമീപത്ത് പൊതിയിൽ കുറച്ച് പണം; വൈറലായി ചിന്ത ജെറോമിന്റെ കുറിപ്പ്

കൊച്ചി; ഡിവൈഎഫ്‌ഐയുടെ ഓഫീസിലെ ചെടിച്ചട്ടി പൊട്ടിയതിനെ കകുറിച്ച് ചിന്താ ജെറോം പങ്കുവച്ച കുറിപ്പ് വൈറലാവുന്നു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മറ്റി ഓഫീസിലെ ചെടിച്ചട്ടി പൊട്ടിയതിനെ കുറിച്ചും, കതകിന്റെ ...

‘വൈലോപ്പിള്ളിയുടെ വാഴക്കുല ഇനി വള്ളത്തോളിന്റെ വളപ്പിൽ, കീരവാണിയുടെ സംഗീതം തെങ്കാശി റിസോർട്ടിലും‘: യുവജന കമ്മീഷൻ അദ്ധ്യക്ഷ പദവി ഒഴിയുന്ന ചിന്താ ജെറോമിനെ ട്രോളി വിട്ട് അഡ്വക്കേറ്റ് ജയശങ്കർ

കൊച്ചി: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ പദവി ഒഴിയുന്ന ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോമിനെ ട്രോളി യാത്രയാക്കി അഡ്വക്കേറ്റ് ജയശങ്കർ. ചിന്താ ജറോം ...

ചിന്ത ജെറോം ഒഴിയുന്നു; ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം എം.ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനാകും

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു. രണ്ട് ടേം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നത്. ചിന്തയ്ക്ക് പകരം ...

‘അയാം താ ബട്ട് യൂ ആർ നോട്ട് താ‘: ചിന്താ ജെറോമിനെ ട്രോളി വിനായകൻ

കൊച്ചി: ഓസ്കർ പുരസ്കാരം നേടിയ ആർ ആർ ആർ ടീമിനെ അഭിനന്ദിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ അബദ്ധങ്ങളുടെ പേരിൽ അപഹാസ്യയായ സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ...

എന്റെ പോസ്റ്റ് കാരണം ആരും വേദനിക്കുന്നത് എനിക്ക് ഇഷ്ടമല്ല; ചിന്തയ്ക്ക് പിന്തുണയുമായി ത്രിപുരയിൽ നിന്ന് സുജിത്ത്

തിരുവനന്തപുരം : യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഇംഗ്ലീഷ് പിഎച്ച്ഡിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റുകൾ കണ്ടെത്തിയത്. നാട്ടു നാട്ടു എന്ന ഗാനത്തിന് ...

കൊല്ലം പാർലമെന്റ് സീറ്റിലേക്ക് തന്നെ പരിഗണിക്കുന്നതിനെക്കുറിച്ച് അറിയില്ല; ചിന്ത ജെറോം

കൊല്ലം : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ചിന്ത ജെറോമിനെ മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് യുവജന കമ്മീഷൻ അദ്ധ്യക്ഷ. കൊല്ലം പാർലമെന്റ് സീറ്റിൽ തന്നെ പരിഗണിക്കുന്നുവെന്നതിനെ ...

സ്വന്തം സർവകലാശാല ഉണ്ടായിരുന്നെങ്കിൽ ചിന്ത ജെറോമിന് ഒരു ഡോക്ടറേറ്റ് കൊടുത്തേനെയെന്ന് ശ്രീജിത് പണിക്കർ

തിരുവനന്തപുരം: ഇംഗ്ലീഷ് സാഹിത്യത്തിലെ ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഇംഗ്ലീഷ് പരിജ്ഞാനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കി ശ്രീജിത് പണിക്കർ. സമൂഹമാദ്ധ്യമത്തിൽ ഇംഗ്ലീഷിൽ ചിന്ത നടത്തിയ ...

ഒന്നിനും തികയുന്നില്ല, ഇനിയും വേണം; യുവജന കമ്മീഷനായി 27 ലക്ഷം രൂപ ആവശ്യപ്പെട്ട് ചിന്ത ജെറോം; 18 ലക്ഷം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: യുവജന കമ്മീഷനായി സർക്കാരിനോട് അധിക തുക ആവശ്യപ്പെട്ട് അദ്ധ്യക്ഷ ചിന്ത ജെറോം. 27 ലക്ഷം രൂപയാണ് ചിന്ത ജെറോം അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 18 ലക്ഷം ...

കാലാവധി അവസാനിച്ചു; ചിന്ത പദവിയിൽ തുടരുന്നത് ഉയർന്ന ശമ്പളത്തിനായി; യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ചിന്ത ജെറോമിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി. ചിന്തയുടെ സേവന കാലാവധി അവസാനിച്ചെന്നും, നിയമവിരുദ്ധമായാണ് സ്ഥാനത്ത് തുടരുന്നതെന്നും ...

‘അമ്മയുടെ ചികിത്സയ്ക്ക് എത്ര ചിലവഴിക്കുമെന്ന് ഒരു മകളോട് ചോദിക്കാൻ കഴിയുന്നത് എങ്ങനെയാണ്? ആ അമ്മയെയും മകളെയും വെറുതേ വിടൂ‘: ചിന്താ ജെറോമിന് പിന്തുണയുമായി അരുൺ കുമാർ

തിരുവനന്തപുരം: ഫ്ലാറ്റ് വാടക വിവാദത്തിൽ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. അമ്മയുടെ ചികിത്സയ്ക്ക് എത്ര ചിലവഴിക്കുമെന്ന് ഒരു ...

ലളിത ജീവിതം, ഉയർന്ന ചിന്ത; സർക്കാർ ചിലവിൽ മയോക്ലിനിക്കിൽ ചികിത്സ നടത്താതെ പാർട്ടി അനുഭാവിയുടെ റിസോർട്ടിൽ നടത്തിയ വലിയ മനസ്സ് കാണാതെ പോകരുതേ..; ചിന്തയെ ട്രോളി അഡ്വ. ജയശങ്കർ

തിരുവനന്തപുരം: ഫോർ സ്റ്റാർ ഹോട്ടലിൽ ഒന്നേ മുക്കാൽ വർഷത്തോളം കുടുംബ സമേതം താമസിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ. ...

രണ്ട് വർഷമായി ചിന്തയുടെ താമസം റിസോർട്ടിൽ; ചിലവ് 38 ലക്ഷം; പരാതിയുമായി യൂത്ത് കോൺഗ്രസ്

കൊല്ലം : യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ പേരിൽ വീണ്ടും വിവാദം കത്തുന്നു. കൊല്ലത്തെ റിസോർട്ടിൽ ചിന്ത ഒന്നേമുക്കാൽ വർഷത്തോളം താമസിച്ചുവെന്നും അവരുടെ സാമ്പത്തിക സ്രോതസ്സ് ...

തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും ചിന്ത പറഞ്ഞാൽ പിന്നെന്ത് പറയാൻ : ഗൈഡിന് പറ്റിയത് ഗുരുതര തെറ്റെന്ന് ചങ്ങമ്പുഴയുടെ മകൾ; നടപടി വേണമെന്നും ആവശ്യം

കൊച്ചി : യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ''വാഴക്കുല'' വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചങ്ങമ്പുഴയുടെ മകൾ ലളിത. കഴിഞ്ഞ ദിവസം ചിന്ത ജെറോം ലളിതയെ വീട്ടിലെത്തി ...

രണ്ടും കൽപ്പിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ; ചിന്തക്ക് പുറമേ ജലീൽ, പി ബിജു, ഷിജു ഖാൻ തുടങ്ങിയവരുടെ ഡോക്ടറേറ്റ് സംബന്ധിച്ച വിവരങ്ങളും ഉടൻ പുറത്ത് വരുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം കേരള സർവകലാശാലയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേൽപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, മുഴുവൻ സമയ രാഷ്ട്രീയ നേതാക്കളുടെ ഗവേഷണ ...

ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധം; ഗൈഡിനോട് വിശദീകരണം തേടാൻ രജിസ്ട്രാർക്ക് കേരള സർവ്വകലാശാല വിസിയുടെ നിർദ്ദേശം

തിരുവനന്തപുരം: ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തിൽ അന്വേഷണം ആരംഭിച്ച് കേരള സർവ്വകലാശാല. സംഭവത്തിൽ ഗൈഡിന്റെ വിശദീകരണം തേടാൻ രജിസ്ട്രാർക്ക് സർവ്വകലാശാല വിസി നിർദ്ദേശം നൽകി. ഗവേഷണ ...

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ കേരള സർവ്വകലാശാലയോട് ഗവർണർ ...

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോട്ടയം: ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചിന്ത ജെറോമിനെതിരായ പിസി ജോർജിന്റെ പാരമർശം വിവാദത്തിൽ. പി.സി ജോർജിന്റേത് സ്ത്രീവിരുദ്ധ പരാമർശമാണെന്നാണ് ഉയരുന്ന ആക്ഷേപം. 'ചിന്തയുടെ കൊല അപകടകരമായ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist