കോട്ടയം: ബജറ്റ് ദവസം വനിതാ എംഎല്‍എമാരെ ആക്രമിച്ച യുഡിഎഫ് എംഎല്‍എമാരെ വഴിതടയുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് .വരുന്ന 23ന് നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചതായും ജനാധിപത്യ മഹിളാ അസോസിയേഷന് അറിയിച്ചു.
വനിതാ എംഎല്‍െമാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വനിതാ കമ്മിഷന്റെ നിശബ്ദത ഭീകരമാണെന്നും , വനിതാ കമ്മിഷന് യുഡിഎഫിനു വിടുപണി ചെയ്യുന്നോയെന്നു സംശയിക്കേണ്ടി വരുന്നെന്നും ജനാധിപത്യമഹിളാ അസോസിയേഷന് സംസ്ഥാനസെക്രട്ടറി കെ.കെ ശൈലജ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post