മീഡിയക്കാരെ വിളിച്ചപ്പോൾ സരോവരത്തുള്ളത് പോലെയാണോ എന്നാണ് ചോദിച്ചത്; ചൂലെടുത്ത് പ്രതിഷേധിച്ച സ്ത്രീകൾ പറയുന്നു
കോഴിക്കോട്: കോന്നാട് ബീച്ചിൽ ചൂലുമായി പ്രതിഷേധിച്ചതിൽ വിശദീകരണവുമായി ബിജെപി മഹിള പ്രവർത്തകർ. ബീച്ചിലെത്തുന്ന ആൺപിള്ളേരുടെയും പെൺപിള്ളേരുടെയും മോശം പ്രവർത്തി കാരണമാണ് ചൂലെടുത്ത് പ്രതിഷേധിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. പുരുഷന്മാർ ...