Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ഇറാനെ തകർക്കാൻ ട്രംപിന് ബ്രിട്ടീഷ് മണ്ണില്ല! പൂട്ടുവീണത് യുഎസ് പദ്ധതികൾക്ക്; കലിപ്പിൽ ട്രംപ്, ചാഗോസ് കരാറും വെല്ലുവിളിയിൽ!

by Brave India Desk
Feb 20, 2026, 08:53 am IST
in USA, UK, International
Share on FacebookTweetWhatsAppTelegram

ഇറാനെ ലക്ഷ്യമിട്ടുള്ള യുഎസ് സൈനിക നീക്കങ്ങൾക്ക് ബ്രിട്ടീഷ് മണ്ണിൽ ഇടമില്ലെന്ന് വ്യക്തമാക്കിയുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. സ്വിൻഡനടുത്തുള്ള ആർഎഎഫ് ഫെയർഫോർഡ് (RAF Fairford) വ്യോമതാവളം ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്നഡോണൾഡ് ട്രംപിന്റെ ആവശ്യം ബ്രിട്ടൻ തള്ളിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

Stories you may like

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ‘പ്രീ-എംപ്റ്റീവ്’ (മുൻകൂട്ടിയുള്ള) ആക്രമണ പദ്ധതിയിൽ നിന്ന് ബ്രിട്ടൻ വിട്ടുനിൽക്കുന്നത്. ഇതോടെ ട്രംപ്ഭരണകൂടവും ലേബർ പാർട്ടി നയിക്കുന്ന ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള ബന്ധം കൂടുതൽവഷളായി.

ബ്രിട്ടന്റെ ഈ തീരുമാനത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഡോണൾഡ് ട്രംപ്, തന്റെസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ബ്രിട്ടനെതിരെ ആഞ്ഞടിച്ചു. ചാഗോസ്ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുകൊടുക്കാനുള്ള ബ്രിട്ടന്റെ നീക്കത്തെ ട്രംപ് ഇതിനോട്കൂട്ടിക്കെട്ടി രൂക്ഷമായി വിമർശിച്ചു. “ഭയങ്കരമായ തെറ്റ്” എന്നാണ് ട്രംപ് ഈ കരാറിനെവിശേഷിപ്പിച്ചത്. ഇറാനിലെ അപകടകാരിയായ ഭരണകൂടത്തെ ഇല്ലാതാക്കാൻ ഡീഗോ ഗാർഷ്യയുംആർഎഎഫ് ഫെയർഫോർഡും അമേരിക്കയ്ക്ക് അത്യാവശ്യമാണെന്നും അതിനാൽ ചാഗോസ്ദ്വീപുകൾ വിട്ടുകൊടുക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ചാഗോസ് കരാറിനുള്ള പിന്തുണ പിൻവലിച്ച ട്രംപ്, “ഡീഗോ ഗാർഷ്യ വിട്ടുകൊടുക്കരുത്” എന്ന്സ്റ്റാർമർ സർക്കാരിനോട് ആവശ്യപ്പെട്ടു.

നേരിട്ടുള്ള ആക്രമണത്തിൽ പങ്കാളികളാകുന്നത് അന്താരാഷ്ട്ര നിയമപ്രകാരംതിരിച്ചടിയുണ്ടാക്കുമെന്ന് യുകെയിലെ നിയമവിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2001-ന് ശേഷമുള്ള ബ്രിട്ടീഷ് നയം അനുസരിച്ച്, മറ്റൊരു രാജ്യത്തിന്റെ നിയമവിരുദ്ധ സൈനികനീക്കത്തിന് ബോധപൂർവം സഹായം നൽകുന്നത് വലിയ നിയമക്കുരുക്കിന് കാരണമാകും. മുൻപ്ഇറാനിയൻ ലക്ഷ്യങ്ങൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങളിലും പ്രതിരോധപരമായസഹായം മാത്രമാണ് ബ്രിട്ടൻ നൽകിയിരുന്നത്. എന്നാൽ ഇത്തവണ ട്രംപിന്റെ ആവശ്യം തള്ളിയത്ചാഗോസ് ദ്വീപ് കരാറിനെക്കൂടി ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്.

ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണ്ണായക സൈനിക കേന്ദ്രമായ ഡീഗോ ഗാർഷ്യ കൈമാറുന്നത്പസഫിക്, മിഡിൽ ഈസ്റ്റ് മേഖലകളിലെ യുഎസ് നീക്കങ്ങളെ ബാധിക്കുമെന്നാണ് വാഷിംഗ്ടണിന്റെആശങ്ക. ഏകദേശം 35 ബില്യൺ പൗണ്ടിന്റെ ചാഗോസ് കരാർ ഇപ്പോൾ ട്രംപിന്റെ ഇടപെടലോടെവലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.

Tags: americaUK
ShareTweetSendShare

Latest stories from this section

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

‘വെടിനിർത്തൽ കരാർ അവസാനിച്ചു’ ; ഇറാനുമായി ഇനി ചർച്ചകൾ നടത്തുന്നതിൽ അർത്ഥമില്ല ; രൂക്ഷ പ്രതികരണവുമായി ട്രംപ്

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ തടസ്സങ്ങളോ ആക്രമണങ്ങളോ സൃഷ്ടിക്കരുത് ; അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

‘ഇനി ഞങ്ങൾക്ക് നേരെ അണുബോംബ് ഇടുകയേ അമേരിക്കയ്ക്ക് വഴിയുള്ളൂ, ഞങ്ങൾ പേടിക്കില്ല!’; ലോകത്തെ ഞെട്ടിച്ച് ടെഹ്‌റാൻ ഡെപ്യൂട്ടി മേയറുടെ പ്രസ്താവന

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

അമേരിക്കയ്ക്ക് ഇറാന്റെ ശക്തമായ പ്രഹരം! അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടു; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്?

Discussion about this post

Latest News

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

ബംഗാളിൽ പോലീസ് എൻകൗണ്ടർ ; ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവെച്ചുകൊന്നു

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

‘വെടിനിർത്തൽ കരാർ അവസാനിച്ചു’ ; ഇറാനുമായി ഇനി ചർച്ചകൾ നടത്തുന്നതിൽ അർത്ഥമില്ല ; രൂക്ഷ പ്രതികരണവുമായി ട്രംപ്

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ തടസ്സങ്ങളോ ആക്രമണങ്ങളോ സൃഷ്ടിക്കരുത് ; അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

‘ഇനി ഞങ്ങൾക്ക് നേരെ അണുബോംബ് ഇടുകയേ അമേരിക്കയ്ക്ക് വഴിയുള്ളൂ, ഞങ്ങൾ പേടിക്കില്ല!’; ലോകത്തെ ഞെട്ടിച്ച് ടെഹ്‌റാൻ ഡെപ്യൂട്ടി മേയറുടെ പ്രസ്താവന

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘കണ്ണുവെട്ടിച്ച് തോട്ടത്തിൽ ഒളിച്ചു, ഒടുവിൽ ഡ്രോൺ ക്യാമറയിൽ കുടുങ്ങി; ലഷ്‌കറെ ത്വയ്യിബ ടോപ്പ് കമാൻഡർ സാക്കിർ ഗനായിയെ വെടിവെച്ചുകൊന്ന് സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies