Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യ-യുകെ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക്; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ലണ്ടനിൽ ആഗോള പുരസ്കാരം

by Brave India Desk
Jun 26, 2026, 12:19 pm IST
in News, UK, India
Share on Facebook
Tweet
WhatsAppTelegram

ലണ്ടൻ : ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് അന്താരാഷ്ട്ര പുരസ്കാരം. ഇന്ത്യ ഗ്ലോബൽ ഫോറം സംഘടിപ്പിച്ച പത്താമത് ‘യുകെ-ഇന്ത്യ അവാർഡ്സ് 2026’ ചടങ്ങിലാണ് ‘എക്സെപ്ഷണൽ ലീഡർഷിപ്പ് ഇൻ എലിവേറ്റിംഗ് യുകെ-ഇന്ത്യ ടൈസ്’ (ഇന്ത്യ-യുകെ ബന്ധം ഉയർത്തുന്നതിലെ അസാധാരണ നേതൃത്വം) എന്ന പ്രത്യേക ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചത്. ലണ്ടനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ യുകെ ബിസിനസ് ആൻഡ് ട്രേഡ് സെക്രട്ടറി പീറ്റർ കൈൽ, ഐജിഎഫ് സ്ഥാപകൻ മനോജ് ലാഡ്‌വ എന്നിവർ ചേർന്നാണ് കേന്ദ്രമന്ത്രിക്ക് പുരസ്കാരം കൈമാറിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക വ്യാപാര കരാർ നടപ്പിലാക്കുന്നതിന് മുന്നോടിയായി ലണ്ടനിലെത്തിയതായിരുന്നു പിയൂഷ് ഗോയൽ. ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാറും , ഇരട്ട നികുതി ഒഴിവാക്കൽ കൺവെൻഷനും ജൂലൈ 15 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സമഗ്രവും ആധുനികവുമായ വ്യാപാര കരാറാണിതെന്ന് പുരസ്കാരം ഏറ്റുവാങ്ങി സംസാരിച്ച പിയൂഷ് ഗോയൽ വ്യക്തമാക്കി. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, മത്സ്യബന്ധന ഉൽപ്പന്നങ്ങൾ, ഐടി സേവനങ്ങൾ എന്നിവയ്ക്ക് യുകെ വിപണിയിൽ കൂടുതൽ മുൻഗണന ലഭിക്കും.

Stories you may like

ടി. ജി. മോഹൻദാസിന് ജാമ്യം

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

കരാറിലെ ഓരോ വരികൾക്കും ഉൽപ്പന്നങ്ങൾക്കുമായി ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കഠിനമായി വാദിച്ചിട്ടുണ്ടെങ്കിലും, പരസ്പര ബഹുമാനത്തോടെയും വിട്ടുവീഴ്ചാ മനോഭാവത്തോടെയുമാണ് ഇത് പൂർത്തിയാക്കിയതെന്നും പിയൂഷ് ഗോയൽ അറിയിച്ചു. ഈ ചരിത്രപരമായ കരാറിലൂടെ ഇരുരാജ്യങ്ങളുടെയും ജിഡിപിയിൽ ദീർഘകാലാടിസ്ഥാനത്തിൽ ഏകദേശം 5 ബില്യൺ പൗണ്ടിന്റെ (50,000 കോടിയിലധികം രൂപ) സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ വിലയിരുത്തി.

Tags: indiapiyush goyalUK
Share
Tweet
SendShare

Latest stories from this section

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

‘ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം!; ഓഗസ്റ്റ് 14 വരെ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

Latest News

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടി. ജി. മോഹൻദാസിന് ജാമ്യം

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

‘ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം!; ഓഗസ്റ്റ് 14 വരെ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

‘യു.ഡി.എഫ് സർക്കാരിന്റേത് ആർ.എസ്.എസ് പ്രീണനം’ ; വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് പിണറായി വിജയൻ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies