അന്തർവാഹിനിയിൽ നിന്ന് ക്രൂയിസ് മിസൈൽ തൊടുത്ത് ഉത്തരകൊറിയ; ദക്ഷിണ കൊറിയയുമായി ചേർന്നുളള സൈനിക അഭ്യാസത്തിനെതിരെ യുഎസിന് മുന്നറിയിപ്പ്
പ്യോങ്യാംങ്; അന്തർവാഹിനികളിൽ നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയുമായി ചേർന്ന് യുഎസ് നടത്തുന്ന സൈനിക അഭ്യാസങ്ങൾക്കെതിരെ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നതിനിടെയാണ് അന്തർവാഹിനിയിൽ നിന്ന് ...








